Back
ചിക്കൻ ബർത്ത | Chicken Bartha | Dhaba Style Chicken Gravy
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 500 g boneless
പുഴുങ്ങിയ മുട്ട: 2
ഏലയ്ക്ക: 6
കറുവപ്പട്ട: 2
ഗ്രാമ്പൂ: 6
മഞ്ഞൾപൊടി: 1 tsp
ചുമന്ന മുളകുപൊടി : 1 tsp
മല്ലിപ്പൊടി: 2 tsp
കാശ്മീരി മുളകുപൊടി: 1 tsp
ജീരകപ്പൊടി: 2 tsp
ഗരം മസാലപ്പൊടി: 2 tsp
ഉപ്പ്:
സവാള: 2 grated
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 4 tsp
തക്കാളി : 2
പച്ചമുളക്: 3 chopped
തൈര്: 2 TBSP whisked
കശുവണ്ടി : 15 paste
ഫ്രഷ് ക്രീം: 3 TBSP
കസൂരി മേത്തി: 1 tsp
മല്ലിയില:
ബട്ടർ : 2 TBSP

===================

chicken: 500 g boneless
boiled eggs: 2
cardamom: 6
cinnamon sticks: 2
cloves: 6
turmeric powder: 1 tsp
red chili powder: 1 tsp
red chili powder: 1 tsp
coriander powder: 2 tsp
kashmiri chili powder: 1 tsp
cumin powder: 2 tsp
garam masala powder: 2 tsp
salt:
onion: 2 grated
ginger garlic paste: 4 tsp
tomatoes: 2
green chili: 3 chopped
curd: 2 TBSP whisked
cashew nuts: 15 paste
fresh cream: 3 TBSP
kasuri methi: 1 tsp
coriander leaves:
butter: 2 TBSP
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഉപ്പു ചേർത്ത ചിക്കൻ തിളപ്പിക്കുക ചെറിയ കഷണങ്ങളാക്കി മാറ്റിവയ്ക്കുക
2. തിളപ്പിച്ച വെള്ളവും എടുത്ത് മാറ്റി വയ്ക്കുക
3. മൂന്ന് ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക
4. ഏലയ്ക്ക 6, കറുവപ്പട്ട 2, ഗ്രാമ്പൂ 6 എന്നിവ ചേർക്കുക
5. ഒന്ന് ഇളക്കുക
6. 2 സവാള ചുരണ്ടി ചേർക്കുക
6. 2 സവാള ചുരണ്ടി ചേർക്കുക
7. ഇടത്തരം തീയിൽ കളർ മാറുന്നതുവരെ വഴറ്റുക
8. മൂന്നു ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർക്കുക
9. ചെറിയ ചൂടിൽ രണ്ട് മിനിറ്റ് വേവിക്കുക
10. മഞ്ഞൾപൊടി 1 tsp, ചുമന്ന മുളകുപൊടി 1 tsp, മല്ലിപ്പൊടി 2 tsp, കാശ്മീരി മുളകുപൊടി 1 tsp, ജീരകപ്പൊടി 2 tsp എന്നിവ ചേർക്കുക
11. അരക്കപ്പ് വെള്ളമൊഴിക്കുക
12. എണ്ണ വേർപെടുന്നതുവരെ ഇടത്തരം തീയിൽ വേവിക്കുക
13. രണ്ടു തക്കാളി നന്നായി അരച്ച് ചേർക്കുക
14. ആവശ്യത്തിന് ഉപ്പ് ചേർക്കുക
15. എണ്ണ വേർപെടുന്നതുവരെ ഇടത്തരം തീയിൽ വേവിക്കുക
16. ചെറിയ ചൂടിലേക്ക് മാറ്റി കശുവണ്ടി അരച്ച് ചേർക്കുക
17. അടിച്ച തൈര് ഒഴിക്കുക
18. ചെറിയ ചൂടിൽ രണ്ട് മിനിറ്റ് വേവിക്കുക
19. എണ്ണ വേർപെടുന്നതുവരെ ഇടത്തരം തീയിൽ വേവിക്കുക
20. ചിക്കൻ ഇടുക
21. ഒരു ടീസ്പൂൺ ഗരം മസാല പൊടി ചേർക്കുക
22. ആവശ്യത്തിന് ഉപ്പ് ചേർക്കുക
23. ഒന്ന് ഇളക്കുക
24. ചിക്കൻ തിളപ്പിച്ച വെള്ളം, ചിക്കൻ സ്റ്റോക്ക് ആവശ്യത്തിന് ചേർക്കുക
25. ഒന്ന് ഇളക്കുക
26. അടച്ചു വച്ച് 5 മിനിറ്റ് ചെറിയ ചൂടിൽ വേവിക്കുക
27. മൂന്ന് ടേബിൾ സ്പൂൺ ഫ്രഷ് ക്രീം ചേർക്കുക
28. ഒരു ടീസ്പൂൺ കസൂരിമേത്തി ചേർക്കുക
29. ചെറിയ ചൂടിൽ രണ്ട് മിനിറ്റ് വേവിക്കുക
30. ചെറിയ ചൂടിൽ രണ്ട് മിനിറ്റ് വേവിക്കുക
31. പുഴുങ്ങിയ രണ്ടു മുട്ട ചെറുതായി മുറിച്ച് ഇടുക
32. സൂക്ഷിച്ച് ഇളക്കുക
33. രണ്ട് ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക
34. ഒന്ന് ഇളക്കുക
35. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
36. ഇളക്കി ഉപയോഗിക്കാം
37. ഇത് തയ്യാറായിരിക്കുന്നു
==========

1. Boil chicken with salt. Shred to medium size pieces and keep aside
2. Save the water, stock as well
3. heat oil 3 TBSP
4. add cardamom 6, cinnamon sticks 2, cloves 6
5. give a stir
6. add grated onion 2
6. add grated onion 2
7. sauté in medium heat till it changes color
8. add ginger garlic paste 3 tsp
9. cook in low heat for 2 minutes
10. add turmeric powder 1 tsp, red chili powder 1 tsp, coriander powder 2 tsp, kashmiri chili powder 1 tsp, cumin powder 2 tsp
11. add 1/2 cup water
12. cook in medium heat till oil separates
13. make a paste from 2 tomatoes and add
14. add salt to taste
15. cook in medium heat till oil separates
16. turn to low flame and add cashew paste
17. add whisked curd
18. cook in low heat for 2 minutes
19. cook in medium heat till oil separates
20. add shredded chicken
21. add garam masala powder 1 tsp
22. add salt to taste
23. give a mix
24. add chicken stock as required
25. give a mix
26. cover and cook in low heat for 5 minutes
27. add fresh cream 3 tbsp
28. add kasuri methi 1 tsp
29. cook in low heat for 2 minutes
30. cook in low heat for 2 minutes
31. add boiled eggs 2, roughly sliced
32. mix gently
33. add butter 2 TBSP
34. give a mix
35. add chopped coriander leaves
36. mix and serve
37. it's ready