Back

watch video here വീഡിയോ കാണൂ >>
പനീർ: 250 grams
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 2 tsp
മഞ്ഞൾപൊടി: 1/4 tsp
കാശ്മീരി മുളകുപൊടി: 1 1/2 tsp
ഉപ്പ്:
ചാട്ട് മസാല: 1/2 tsp
നാരങ്ങാനീര്: 1 tsp
എണ്ണ: 1 tsp optional

===================

paneer: 250 grams
ginger garlic paste: 2 tsp
turmeric powder: 1/4 tsp
kashmiri chili powder: 1 1/2 tsp
salt:
chat masala: 1/2 tsp
lemon juice: 1 tsp
lemon juice: 1 tsp
oil: 1 tsp optional
watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. പനീർ: 250 grams കക്ഷണങ്ങൾ തിളച്ച വെള്ളത്തിൽ മുക്കിവയ്ക്കുക
2. ജിഞ്ചർ ഗാർലിക് പേസ്റ്റ്: 2 tsp ചേർക്കുക
3. മഞ്ഞൾപൊടി: 1/4 tsp ചേർക്കുക
4. കാശ്മീരി മുളകുപൊടി: 1 1/2 tsp ചേർക്കുക
5. ആവശ്യത്തിന് ഉപ്പ് ചേർക്കുക
6. അര ടീസ്പൂൺ ചാട്ട് മസാല ചേർക്കുക
6. അര ടീസ്പൂൺ ചാട്ട് മസാല ചേർക്കുക
7. ഒരു ടീസ്പൂൺ നാരങ്ങാ നീര് ഒഴിക്കുക
8. വേണമെങ്കിൽ സ്വല്പം എണ്ണ ചേർക്കാം
9. നന്നായി ഇളക്കി അരപ്പ് തയ്യാറാക്കുക
10. പനീർ കഷണങ്ങളിൽ ഇതു നന്നായി പുരട്ടുക
11. എയർ ഫ്രൈയർ ബാസ്ക്കറ്റിൽ സ്വല്പം എണ്ണ പുരട്ടുക
12. പനീർ കഷണങ്ങൾ ബാസ്ക്കറ്റിൽ വെക്കുക
13. 10 മിനിറ്റ് 180 ഡിഗ്രിയിൽ വയ്ക്കുക
14. ഇടയ്ക്ക് നോക്കുക
15. വേണമെങ്കിൽ കൂടുതൽ ഫ്രൈ ചെയ്യുക
16. പ്ലേറ്റിലേക്ക് മാറ്റാം
17. ഇത് തയ്യാറായിരിക്കുന്നു
==========

1. soak paneer cubes: 250 grams in hot water
2. take ginger garlic paste: 2 tsp in a bowl
3. add turmeric powder: 1/4 tsp
4. add kashmiri chili powder: 1 1/2 tsp
5. add salt to taste
6. add chat masala: 1/2 tsp
6. add chat masala: 1/2 tsp
7. add lemon juice: 1 tsp
8. add oil: 1 tsp optional
9. mix well, make a smooth paste
10. add paneer cubes and coat well
11. grease air fryer basket with oil
12. place paneer cubes in the basket
13. fry for 10 minutes at 180 degrees Celsius
14. check in between once
15. fry more if required
16. transfer to plate
17. It's ready