Back
ബട്ടർ ഗാർലിക് ചിക്കൻ | Butter Garlic Chicken | Chicken starter recipe
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 500 g boneless
വെളുത്തുള്ളി: 10cloves
ഉപ്പ്:
കുരുമുളക് : 2 tsp
മൈദ : 4 tsp
എണ്ണ:
ബട്ടർ : 50 g
ചില്ലി ഫ്ലെക്സ് : 1 tsp
ഒറിഗാനോ: 1 tsp
വെളുത്ത എള്ള് :
പാർസ്‌ലി:

===================

chicken: 500 g boneless
garlic: 10cloves
salt:
black peppercorns: 2 tsp
Maida: 4 tsp
oil:
butter: 50 g
butter: 50 g
chili flakes: 1 tsp
Oregano: 1 tsp
white sesame seeds:
parsley:
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക
2. വെളുത്തുള്ളി ചെറുതായി അരിഞ്ഞ് മാറ്റി വയ്ക്കുക
3. ചിക്കനിൽ ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. ഒരു ടീസ്പൂൺ ചതച്ച കുരുമുളകും ചേർക്കുക
5. മൂന്ന് ടീസ്പൂൺ മൈദ ചേർക്കുക
6. ചെറുതായി ഇളക്കുക
6. ചെറുതായി ഇളക്കുക
7. എണ്ണ ചൂടാക്കുക
8. ചിക്കൻ കഷ്ണങ്ങൾ എല്ലാ വശവും ഗോൾഡൻ ബ്രൗൺ കളർ ആവുന്നത് വരെ വറക്കുക
9. എണ്ണയിൽ നിന്ന് എടുത്ത് മാറ്റി വയ്ക്കുക
10. 50ഗ്രാം ബട്ടർ അതേ എണ്ണയിലേക്ക് ചേർക്കുക
11. അരിഞ്ഞ വെളുത്തുള്ളി അതിലേക്ക് ചേർക്കുക
12. അല്പസമയം ചെറിയ ചൂടിൽ വേവിക്കുക
13. ഒരു ടീസ്പൂൺ മൈദ ചേർക്കുക
14. ശരിക്കും ഇളക്കുക
15. അല്പം വെള്ളം അല്ലെങ്കിൽ ചിക്കൻ സ്റ്റോക്ക് ചേർക്കുക
16. കുറച്ചു നേരം ചൂടാക്കുക
17. ചിക്കൻ അതിലേക്ക് ഇടുക
18. ചില്ലി ഫ്ലെക്സ് ചേർക്കുക
19. ഒരു ടീസ്പൂൺ ചതച്ച കുരുമുളകും ചേർക്കുക
20. നന്നായി ഇളക്കി ഉപ്പു നോക്കി ആവശ്യത്തിന് ചേർക്കുക
21. രണ്ട് ടീസ്പൂൺ ഒറിഗാനോ ചേർക്കുക
22. രണ്ടു മിനിറ്റ് ഇളക്കുക
23. എടുത്തു മാറ്റി വയ്ക്കുക
24. മുകളിൽ സ്വല്പം വെളുത്ത എള്ളും പാർസ്‌ലിയും വിതറുക
25. ഇത് തയ്യാറായിരിക്കുന്നു
==========

1. Cut chicken to bite size and transfer to a bowl
2. finely chop garlic and keep aside
3. add salt to the chicken
4. add crushed black peppercorns 1 tsp
5. add maida, all purpose flour 3 tsp
6. mix slightly
6. mix slightly
7. heat oil
8. fry chicken till all sided turns golden brown
9. remove from oil. Keep aside
10. add 50 grams butter to same oil
11. add chopped garlic
12. cook for a while in low heat
13. add all purpose flour, maida 1 tsp
14. mix well
15. add some water or chicken stock
16. heat for a while
17. add fried chicken
18. add chili flakes
19. add crushed black peppercorns 1 tsp
20. mix well, check and add salt as required
21. add oregano 2 tsp
22. stir for 2 minutes
23. transfer to a plate
24. top with white sesame and parsley
25. it's ready