Back
പനീർ ബട്ടർ മസാല | Paneer Butter Masala | Makhani | Restaurant Style
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

പനീർ: 300 to 500 grams
തക്കാളി: 1 kg chopped
ബേ ലീവ്സ്: 2
ഉണക്കമുളക്: 3
കറുവപ്പട്ട: 2 smalls
പച്ചമുളക്: 6
ഏലയ്ക്കാ: 6
ഇഞ്ചി: 2 TBSP grated
കശുവണ്ടി: ½ cup
ബട്ടർ: 50 grams
ചുവന്ന മുളകുപൊടി: 2 TBSP
ഉലുവപ്പൊടി: 1 tsp (optional)
ഗരംമസാല: ½ tsp
പഞ്ചസാര: 1 TBSP
ഫ്രഷ് ക്രീം: ½ cup
ഉപ്പ്: to taste
എണ്ണ: 2 tsp
മല്ലിയില
========
Paneer: 300 to 500 grams
Tomatoes: 1 kg chopped
Bay Leaves: 2
Dried chillies: 3
Cinnamon sticks: 2 small
Green chillies: 6
Cardamom: 6
Ginger: 2 TBSP grated
Cashew: ½ cup
Butter: 50 grams
Red Chili Powder: 2 TBSP
Fenugreek powder: 1 tsp (optional)
Garam Masala: ½ tsp
Sugar: 1 TBSP
Fresh cream: ½ cup
Salt: to taste
Oil: 2 tsp
Coriander leaves
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. എണ്ണ ചൂടാക്കി മീഡിയം തീയിൽ വയ്ക്കുക
2. ഒരു കിലോ തക്കാളി അരിഞ്ഞിടുക
3. മൂന്ന് ബേലീഫ് ഇടുക
4. മൂന്ന് ഉണക്കമുളക് ഇടുക
5. രണ്ടു കഷണം കറുവപ്പട്ട ഇടുക
6. 2 പച്ചമുളക് കീറി ഇടുക
7. ആറ് ഗ്രാമ്പു ഇടുക
8. ഒരു ടേബിൾസ്പൂൺ ഇഞ്ചി അരിഞ്ഞിടുക
9. അരക്കപ്പ് കശുവണ്ടി ഇടുക
10. ഒരു കപ്പ് വെള്ളം ഒഴിച്ച് 10 മിനിറ്റ് വേവിക്കുക
11. ഇത് തണുപ്പിച്ച് അരച്ച് എടുക്കുക
12. 50ഗ്രാം ബട്ടർ ഉരുക്കുക
13. സ്വല്പം എണ്ണ കൂടി ഒഴിക്കുക
14. നാലു പച്ചമുളക് കീറി ഇടുക
15. ഒരു ടേബിൾസ്പൂൺ ഇഞ്ചി ചതച്ചത് ഇടുക
16. ഒന്നര ടേബിൾസ്പൂൺ മുളകുപൊടി ഇടുക
17. നേരത്തെ അരച്ച തക്കാളി ഇടുക
18. നന്നായി ഇളക്കി 5 മിനിറ്റ് വേവിക്കുക
19. ആവശ്യത്തിന് ഉപ്പ് ചേർക്കുക
20. പനീർ കഷണങ്ങൾ ഇട്ട് പതിയെ ഇളക്കുക
21. 5 മിനിറ്റ് വേവിക്കുക ഇടയ്ക്ക് ഇളക്കി കൊടുക്കുക
22. താല്പര്യമുണ്ടെങ്കിൽ ഒരു ടീസ്പൂൺ ഉലുവപ്പൊടി ഇടുക
23. അര ടീസ്പൂൺ ഗരം മസാല ഇടുക
24. ഒരു ടേബിൾ സ്പൂൺ പഞ്ചസാര ഇട്ട് ഇളക്കുക
25. അരക്കപ്പ് ഫ്രഷ് ക്രീം ഒഴിച്ച് ഇളക്കുക
26. ഒരു ബൗളിലേക്ക് മാറ്റുക
27. മുകളിൽ കുറച്ച് ഫ്രഷ് ക്രീമും മല്ലിയിലയും ഇടുക
28. വിളമ്പി ഉപയോഗിക്കുക

1. Heat oil and turn to medium flame
2. Add tomatoes: 1 kg chopped
3. Add bay leaves: 3
4. Add dried chilli: 3
5. Add cinnamon sticks: 2 small
6. Add green chili: 2 slit
7. Add cardamom: 6
8. Add ginger: 1 TBSP chopped
9. Add cashew nuts: ½ cup
10. Add 1 cup water and cook for 10 minutes
11. Let it cool down and grind to a fine paste
12. Melt 50 grams butter
13. Add some oil
14. Add green chili: 4 slit
15. Add ginger: 1 TBSP grated
16. Add red chili powder: 1 ½ TBSP
17. Add ground tomato paste
18. Mix well, cook for 5 minutes
19. Add salt to taste
20. Add paneer (300 to 600 grams) and mix gently
21. Cook for 5 minutes, stir occasionally
22. Add fenugreek powder: 1 tsp (optional)
23. Add garam masala: ½ tsp
24. Add sugar 1 TBSP and mix well
25. Add fresh cream ½ cup and mix well
26. Transfer to a bowl
27. Top with fresh cream, coriander leaves
28. It’s ready