Back
പാലക് പനീർ | Palak Paneer | Restaurant Style Gravy At Home
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

പനീർ: 200g
തൈര്: 2 TBSP
ഫ്രഷ് ക്രീം: 2 TBSP
കറുത്ത ഏലം: 1
ഏലയ്ക്ക: 4
ഗ്രാമ്പൂ: 4
കറുവപ്പട്ട: 2 inch
ജീരകപ്പൊടി: 1 tsp
മല്ലിപ്പൊടി: 1 tsp
മഞ്ഞൾപൊടി: 1/2 tsp
ചുമന്ന മുളകുപൊടി : 1 tsp
ഗരം മസാലപ്പൊടി: 1/2 tsp
കസൂരി മേത്തി: 1/2 tsp
ഉപ്പ്:
പച്ചമുളക്: 1+2
പാലക്: a bunch
മല്ലിയില:
സവാള: 1
തക്കാളി : 2
ഇഞ്ചി: 1 inch
വെളുത്തുള്ളി: 7 cloves
എണ്ണ:

===================

Paneer: 200g
curd: 2 TBSP
Fresh cream: 2 TBSP
black cardamom: 1
cardamom: 4
cloves: 4
cinnamon sticks: 2 inch
cinnamon sticks: 2 inch
cumin powder: 1 tsp
coriander powder: 1 tsp
turmeric powder: 1/2 tsp
red chili powder: 1 tsp
garam masala powder: 1/2 tsp
kasuri methi: 1/2 tsp
salt:
green chillies: 1+2
Spinach (palak): a bunch
coriander leaves:
onion: 1
tomatoes: 2
ginger: 1 inch
garlic: 7 cloves
oil:
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. എണ്ണ ചൂടാക്കുക
2. ഒരു സവാള കീറി ഇടുക
3. സവോള സോഫ്റ്റ് ആകുന്നതുവരെ വഴറ്റുക
4. ഒരു കഷണം ഇഞ്ചി അരിഞ്ഞ് ചേർക്കുക
5. 7 അല്ലി വെളുത്തുള്ളി ചേർക്കുക
6. ഒരു മിനിറ്റ് ഇളക്കുക
6. ഒരു മിനിറ്റ് ഇളക്കുക
7. രണ്ടു പച്ചമുളക് അരിഞ്ഞു ചേർക്കുക
8. ഒന്ന് ഇളക്കുക
9. രണ്ടു തക്കാളി അരിഞ്ഞ് ചേർക്കുക
10. തക്കാളി സോഫ്റ്റ് ആകുന്നതുവരെ വഴറ്റുക
11. പാലക്ക് ചേർക്കുക
12. തക്കാളി സോഫ്റ്റ് ആകുന്നതുവരെ വഴറ്റുക
13. മല്ലിയില ഇടുക
14. ശരിക്കും ഇളക്കുക
15. തീ കെടുത്തുക
16. തണുപ്പിച്ച അതിനുശേഷം നന്നായി അരച്ച് എടുക്കുക
17. കുറച്ചു എണ്ണ ചൂടാക്കുക
18. ഒരു കറുത്ത ഏലം നാല് ഏലയ്ക്ക നാല് ഗ്രാമ്പൂ രണ്ടു കഷണം കറുവപ്പട്ട എന്നിവ ചേർക്കുക
19. കുറച്ചു നേരം വഴറ്റുക
20. അവ എണ്ണയിൽ നിന്ന് എടുത്ത് മാറ്റുക
21. ഒരു പച്ചമുളക് അരിഞ്ഞു ചേർക്കുക
22. ഒന്ന് ഇളക്കുക
23. അരപ്പും ആവശ്യത്തിന് വെള്ളവും ചേർക്കുക
24. മൂന്നു മിനിറ്റ് ഇടത്തരം തീയിൽ ഇളക്കുക
25. ഇത് കളർ മാറാൻ തുടങ്ങുമ്പോൾ തീ കെടുത്തുക
26. രണ്ട് ടേബിൾ സ്പൂൺ തൈര് അടിച്ച് ചേർക്കുക
27. ഫ്രഷ് ക്രീം ചേർക്കുക 2 TBSP
28. ശരിക്കും ഇളക്കുക
29. മൂന്ന് മിനിറ്റ് ചെറിയ ചൂടിൽ വേവിക്കുക
30. ഒരു ടീസ്പൂൺ ജീരകപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മുളകുപൊടി എന്നിവ ചേർക്കുക
31. ആവശ്യത്തിന് ഉപ്പ് ചേർക്കുക
32. ശരിക്കും ഇളക്കുക
33. കുറച്ചുനേരം വേവിക്കുക
34. നോക്കി ആവശ്യത്തിന് ഉപ്പ് ചേർക്കുക
35. പനീർ കഷണങ്ങൾ ഇട്ട് ഗ്രേവിയിൽ നന്നായി മുക്കിവയ്ക്കുക
36. ഗരം മസാല പൗഡർ ചേർത്ത് ഇളക്കുക
37. രണ്ടു മിനിറ്റ് വേവിക്കുക
38. കസൂരി മേത്തി ചേർത്തിളക്കുക
39. ഇത് തയ്യാറായിരിക്കുന്നു
40. ഇത് തയ്യാറായിരിക്കുന്നു
==========

1. heat oil
2. add onion:1 sliced
3. sauté till onion turns soft
4. add ginger 1 inch chopped
5. add garlic 7 cloves
6. sauté for a minute
6. sauté for a minute
7. add green chilies 2 chopped
8. give a stir
9. add tomatoes: 2 chopped
10. sauté till tomatoes turns soft
11. add palak
12. sauté till it turns soft
13. add coriander leaves
14. mix well
15. turn off the flame
16. cool and grind to a fine paste
17. Heat some oil
18. add black cardamom: 1, cardamom: 4, cloves: 4, cinnamon sticks: 2 inch
19. sauté for a while
20. remove spices from oil (optional)
21. add green chilies 1 chopped
22. give a stir
23. add masala paste and water as required
24. stir in medium heat for 3 minutes
25. turn off the flame when it start changing color
26. beat and add 2 TBSP of curd
27. add fresh cream 2 TBSP
28. mix well
29. cook for 3 minutes in low heat
30. add cumin powder: 1 tsp, coriander powder: 1 tsp, turmeric powder: 1/2 tsp, red chili powder: 1 tsp
31. add salt to taste
32. mix well
33. cook for a while
34. check and add salt as required
35. add paneer pieces and cover them in gravy
36. add garam masala powder and mix well
37. cook for 2 minutes
38. add kasuri methi and mix well
39. it's ready
40. it's ready