watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. വെള്ളക്കടല നന്നായി കഴുകി ഒരു രാത്രി കുതിർത്തുവയ്ക്കുക
2. കടല കുക്കറിലേക്ക് ഇടുക
3. ആവശ്യമുള്ള വെള്ളം ഒഴിക്കുക
4. ആവശ്യത്തിന് ഉപ്പ് ചേർക്കുക
5. നന്നായി വേവിക്കുക 5 വിസിൽ മതിയാകും
6. പ്രഷർ പോകുന്നത് വരെ വെയിറ്റ് ചെയ്യുക
6. പ്രഷർ പോകുന്നത് വരെ വെയിറ്റ് ചെയ്യുക
7. അത് മാറ്റി വയ്ക്കുക
8. ഇവ ചെറുതായി വറുത്തെടുക്കുക - കുരുമുളക്: 1 tsp, ജീരകം: 1 tsp, പെരുംജീരകം: 1 tsp, ബേലീഫ്: 1, കറുവപ്പട്ട: 2, ഗ്രാമ്പൂ: 7, ഏലയ്ക്ക: 2
9. തണുപ്പിച്ച് പൊടിച്ച് മാറ്റി വയ്ക്കുക
10. അത് മാറ്റി വയ്ക്കുക
11. മൂന്ന് ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക
12. രണ്ടു സവാള നന്നായി അരച്ച് ചേർക്കുക
13. ഒരു ടേബിൾസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
14. വഴറ്റിയെടുക്കുക
15. രണ്ടു തക്കാളി നന്നായി അരച്ച് ചേർക്കുക
16. ഒരു പച്ചമുളക് അരിഞ്ഞിടുക
17. രണ്ട് ടീസ്പൂൺ മുളകുപൊടി ചേർക്കുക
18. രണ്ട് ടീസ്പൂൺ മല്ലിപ്പൊടി ഇടുക
19. ഒരു നുള്ള് മഞ്ഞൾപ്പൊടി ഇടുക
20. ആവശ്യത്തിന് ഉപ്പ് ചേർക്കുക
21. കുറച്ചു നേരം വഴറ്റുക
22. വേവിച്ച കടലയും വെള്ളവും അതിലേക്ക് ചേർക്കുക
23. വേണമെങ്കിൽ കൂടുതൽ വെള്ളം ചേർക്കാം
24. ശരിക്കും ഇളക്കുക
25. നമ്മൾ ഉണ്ടാക്കിയ മസാല പൊടി ചേർക്കുക
26. ശരിക്കും ഇളക്കുക
27. നോക്കി ആവശ്യമുണ്ടെങ്കിൽ ഉപ്പിടുക
28. ചെറിയ തീയിൽ 5 മുതൽ 7 മിനിട്ട് വരെ വേവിക്കുക
29. ഇത് തയ്യാറായിരിക്കുന്നു
30. ഇത് തയ്യാറായിരിക്കുന്നു
==========
1. Wash and soak chana overnight
2. add chana to a cooker
3. add enough water
4. add salt to taste
5. Cook well, may be 5 whistles enough
6. Wait till the pressure gets released completely
6. Wait till the pressure gets released completely
7. keep aside
8. Roast these ingredients lightly: black peppercorns: 1 tsp, cumin seeds: 1 tsp, fennel seeds: 1 tsp, bay leaf: 1, cinnamon sticks: 2, cloves: 7, cardamom: 2
9. cool and grind to a powder
10. keep aside
11. heat oil: 3 TBSP
12. make a paste from 2 onions and add
13. add ginger garlic paste: 1 TBSP
14. sauté well
15. make a paste from 2 tomatoes and add
16. add green chili: 1
17. add chili powder: 2 tsp
18. add coriander powder: 2 tsp
19. add turmeric powder: a pinch
20. add salt to taste
21. sauté for a while
22. add cooked chana along with water
23. add more water if required for the curry
24. mix well
25. add the masala powder we made
26. mix well
27. check and add salt if required
28. cook in low heat for 5 to 7 minutes
29. it’s ready
30. it’s ready