Back
എണ്ണ കുറച്ച് ചിക്കൻ കറി | Healthy Chicken Recipe | with only 2 spoons of oil
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 1 kg
സവാള: 2
കറിവേപ്പില : 2 springs
വെളുത്തുള്ളി: 15 cloves
ഇഞ്ചി: 2 inch
പച്ചമുളക്: 2
തക്കാളി : 3
വെളിച്ചെണ്ണ: 1 1/2 TBSP
പെരുംജീരകം: 1/2 tsp
കറുവപ്പട്ട: 1
ഗ്രാമ്പൂ: 5
ഏലയ്ക്ക: 5
കുരുമുളക് : 1/2 tsp
കാശ്മീരി മുളകുപൊടി: 1 1/2 TBSP
മഞ്ഞൾപൊടി: 1/2 tsp
ഗരം മസാലപ്പൊടി: 1 tsp
ഉപ്പ്:
മല്ലിയില:

===================

chicken: 1 kg
onion: 2
curry leaves: 2 springs
garlic: 15 cloves
ginger: 2 inch
green chili: 2
tomatoes: 3
tomatoes: 3
coconut oil: 1 1/2 TBSP
fennel seeds: 1/2 tsp
cinnamon sticks: 1
cloves: 5
cardamom: 5
black peppercorns: 1/2 tsp
kashmiri chili powder: 1 1/2 TBSP
turmeric powder: 1/2 tsp
garam masala powder: 1 tsp
salt:
coriander leaves:
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരയ്ക്കുക
2. അത് മാറ്റി വയ്ക്കുക
3. ഒന്നര ടേബിൾസ്പൂൺ എണ്ണ പ്രഷർകുക്കറിൽ ചൂടാക്കുക
4. പെരും ജീരകം കറുവപ്പട്ട ഗ്രാമ്പൂ ചേർക്കുക
5. ഏലയ്ക്ക, കുരുമുളക് ചേർക്കുക വെളുത്ത
6. കുറച്ചു നേരം ഇളക്കുക
6. കുറച്ചു നേരം ഇളക്കുക
7. അരിഞ്ഞ സവാളയും കീറിയ പച്ചമുളകും ചേർക്കുക
8. ആവശ്യത്തിന് ഉപ്പും ഇട്ട് ഇളക്കുക
9. കുറച്ചു നേരം വഴറ്റുക
10. ചെറിയ തീയിലേക്ക് മാറ്റിയതിനുശേഷം നമ്മൾ ഉണ്ടാക്കിയ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർക്കുക
11. സവാള ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ വഴറ്റുക
12. മുളകുപൊടി മഞ്ഞൾപ്പൊടി ഗരംമസാലപ്പൊടി എന്നിവ ചേർക്കുക
13. നന്നായി ഇളക്കി ചെറുതായി വഴറ്റുക
14. ചെറുതായി അരിഞ്ഞ തക്കാളി അതിലേക്ക് ഇടുക
15. രണ്ട് ടേബിൾ സ്പൂൺ വെള്ളം ചേർക്കുക
16. ശരിക്കും ഇളക്കുക
17. തക്കാളി നന്നായി ഉടച്ച് എണ്ണ വേർപെടുന്നതും വരെ വേവിക്കുക
18. ചിക്കൻ ചേർത്ത് നന്നായി ഇളക്കുക
19. ഇടത്തരം തീയിൽ 3 മിനിറ്റ് വഴറ്റുക
20. കുറച്ചു കറിവേപ്പില ഇടുക
21. ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച് നന്നായി ഇളക്കുക
22. ആവശ്യത്തിന് ഉപ്പ് ചേർക്കുക
23. അടച്ചുവെച്ച് ചിക്കൻ വേവിച്ചെടുക്കുക
24. പ്രഷർ പോകുന്നത് വരെ വെയിറ്റ് ചെയ്യുക
25. മല്ലിയിലയും കറിവേപ്പിലയും അരിഞ്ഞിടുക
26. ഇളക്കി ഉപയോഗിക്കാം
27. ഇത് തയ്യാറായിരിക്കുന്നു
==========

1. Coarsely grind ginger and garlic
2. Keep aside
3. Heat 1 ½ TBSP oil in pressure cooker
4. Add fennel seeds, cinnamon stick and cloves
5. Add cardamom and black peppercorns
6. Stir for a while
6. Stir for a while
7. Add sliced onion and slit green chilies
8. Add salt and mix well
9. Sauté for a while
10. Turn to low heat and add ginger garlic paste prepared earlier
11. Sauté till onion turns golden brown
12. Add chili powder, turmeric powder and garam masala powder
13. Mix well and lightly roast
14. Add chopped tomatoes
15. Add 2 TBSP of water
16. Mix well
17. Cook / mash tomatoes till oil starts separating
18. Add chicken and mix well
19. Fry in medium heat for 3 minutes
20. Add curry leaves
21. Add water as required and mix well
22. Check and add salt
23. Cover and cook till chicken is done
24. Wait till the pressure gets released completely
25. Sprinkle chopped coriander leaves and curry leaves
26. Mix and serve
27. It’s ready