watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. അരക്കിലോ ചിക്കൻ കഴുകി വൃത്തിയാക്കി എടുത്തിട്ടുണ്ട്
2. അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളക് ചതച്ച് ഇടുന്നു
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. രണ്ട് ടീസ്പൂൺ നാരങ്ങാനീര് ഒഴിക്കുക
5. ശരിക്കും ഇളക്കി പുരട്ടിയെടുക്കുക
6. ഒരു അര മണിക്കൂർ മാറ്റി വയ്ക്കുക
7. എണ്ണ ചൂടാക്കുക
8. രണ്ടു സവാള അരിഞ്ഞത് വഴറ്റുക
9. ഒരു കഷ്ണം ഇഞ്ചി നുറുക്കിയത് ഇടുക
10. ഏഴ് അല്ലി വെളുത്തുള്ളി ഇടുക
11. ഒരു മീഡിയം തീയിൽ രണ്ടു മിനിറ്റ് വഴറ്റുക
12. അതിലേക്ക് 8 കശുവണ്ടി ഇടുന്നു
13. 3 പച്ചമുളക് ഇടുക
14. കുറച്ചുനേരം വഴറ്റിയതിനു ശേഷം തണുപ്പിച്ച എടുക്കുക
15. മിക്സിയിൽ ഒന്ന് അടിച്ചതിനു ശേഷം കുറച്ചു വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക
16. എണ്ണ ചൂടാക്കുക
17. ചിക്കൻ അതിലേക്കിട്ട് കൂടിയ തീയിൽ വറക്കുക
18. മറിച്ചിട്ട് രണ്ടു സൈഡും വറക്കുക
19. രണ്ടു സൈഡിലും ചെറിയ ബ്രൗൺ കളർ ആകുന്നതു വരെ വറുക്കുക
20. ചിക്കൻ തിരിച്ചെടുത്ത മാറ്റിവയ്ക്കുക
21. അതേ എണ്ണയിൽ തന്നെ തുടരുക
22. മൂന്ന് ഏലയ്ക്ക ഇടുക
23. മൂന്ന് ഗ്രാമ്പു ഇടുക
24. രണ്ടു പീസ് കറുവപ്പട്ട ഇടുക
25. ഒന്നു വഴറ്റിയതിനു ശേഷം അരപ്പ് ഇതിലേക്കു ചേർക്കുക
26. ഇളക്കി കളർ മാറുന്നതുവരെ വേവിക്കുക
27. ചെറുതായി വറുത്ത ചിക്കൻ ഇതിലേക്ക് ഇടുക
28. ഇളക്കി ചെറിയ തീയിൽ രണ്ടുമൂന്നു മിനിറ്റ് വേവിക്കുക
29. മൂന്ന് ടേബിൾസ്പൂൺ തൈര് ചെറുതായി അടിച്ച് ഒഴിക്കുക
30. കുറച്ചു നേരം ചെറിയ തീയിൽ വേവിക്കുക
31. അര ടീസ്പൂൺ ഗരം മസാല ഇടുക
32. ആവശ്യത്തിന് ഉപ്പ് ചേർക്കുക
33. ശരിക്കും ഇളക്കി ചെറിയ തീയിൽ രണ്ടുമൂന്നു മിനിറ്റ് വേവിക്കുക
34. വേകുവാൻ ആവശ്യമുള്ള വെള്ളം ഒഴിക്കുക
35. നോക്കിയിട്ട് ആവശ്യത്തിനുള്ള ഉപ്പ് ഇട്ട് ഇളക്കുക
36. അടച്ചുവെച്ച് ചിക്കൻ വേവിച്ചെടുക്കുക
37. ഒരു ടീസ്പൂൺ കുരുമുളക് ചതച്ചിടുക
38. താല്പര്യമുണ്ടെങ്കിൽ 2 ടേബിൾ സ്പൂൺ കസ്തൂരി മേത്തി ഇടാം
39. ഇളക്കി ചെറിയ തീയിൽ രണ്ട് മിനിട്ട് കൂടി വേവിക്കുക
40. ഇത് തയ്യാറായിക്കഴിഞ്ഞു
1. We have Chicken: 500 g, cleaned, medium pieces
2. Add Black Pepper: 1 tsp crushed
3. Add Salt to taste
4. Add Lemon juice: 2 tsp
5. Mix well, marinate
6. Keep aside for 30 minutes
7. Heat oil
8. Sauté Onion: 2, sliced till it turns translucent
9. Add Ginger: 1 inch, chopped
10. Add Garlic: 7 cloves
11. Sauté in medium heat for 2 minutes
12. Add Cashew: 8
13. Add Green chillies: 3
14. Sauté for a minute, and let it cool down
15. Coarse grind, then add water and grind to a fine paste
16. Heat oil
17. Fry chicken pieces in high flame
18. Flip the sides as required
19. Fry till both the sides are evenly brownish
20. Take out, keep aside
21. Continue with the same oil
22. Add Cardamom: 3
23. Add Cloves: 3
24. Add Cinnamon sticks: 2 pieces
25. Sauté for a while and then add the paste
26. Cook till it changes colour
27. Add fried chicken pieces
28. Mix well, cook in low heat for 2-3 minutes
29. Add Curd: 3 TBSP ( beaten)
30. Heat in low flame for a while
31. Add Garam Masala: 1/2 tsp
32. Add salt to taste
33. Mix well, cook in low heat for 2-3 minutes
34. Add water, about 150 ml or as required
35. Check and add salt if required, mix well
36. Cover & cook in low flame for 10 minutes / till chicken is done
37. Add Pepper: 1 tsp crushed
38. Add Kasurimethi: 2 tbsp - optional
39. Mix well, Cook in low heat for 2 more minutes
40. We are done