watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. മിക്സിയിൽ 20 ഉണക്കമുളക് എടുക്കുക
2. ഒരു ഇഞ്ച് ഇഞ്ചിയും അഞ്ച് അല്ലി വെളുത്തുള്ളി ചേർക്കുക
3. ഒരു നുള്ള് അയമോദകം, 3 ടീസ്പൂൺ മല്ലി
4. കറിവേപ്പില ചേർക്കുക
5. ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ഇടുക
6. പുളി ചേർക്കുക
6. പുളി ചേർക്കുക
7. ആവശ്യത്തിന് ഉപ്പ് ചേർക്കുക
8. ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക
9. അത് മാറ്റി വയ്ക്കുക
10. മസാല മീനിൽ നന്നായി പുരട്ടുക
11. 15 മിനിറ്റ് മാറ്റി വയ്ക്കുക
12. രണ്ടു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക
13. മീൻ രണ്ട് സൈഡും നന്നായി വറുത്ത് എടുക്കുക
14. അത് മാറ്റി വയ്ക്കുക
15. വേണമെങ്കിൽ കൂടുതൽ എണ്ണ ഒഴിക്കുക
16. അതേ എണ്ണയിൽ തുടരുക
17. പത്ത് അല്ലി വെളുത്തുള്ളി അരിഞ്ഞിട്ട് കുറച്ചുനേരം വഴട്ടുക
18. ഒരു സവാള അരിഞ്ഞത് ഇടുക
19. ഒരു ടീസ്പൂൺ ചില്ലി ഫ്ലെക്സ് ചേർത്ത് ഇളക്കുക
20. കുറച്ചു കറിവേപ്പില ചേർത്ത് ഇളക്കുക
21. കുറച്ച് മല്ലിയില ചേർത്ത് കുറച്ചുനേരം ഫ്രൈ ചെയ്യുക
22. 4 ടീസ്പൂൺ മസാല പേസ്റ്റ് ചേർക്കുക
23. ശരിക്കും ഇളക്കുക
24. അര കപ്പ് വെള്ളം ചേർത്ത് ഇളക്കുക
25. എണ്ണ വേർപെട്ടു വരുന്നതുവരെ തുടരുക
26. രുചിച്ചു നോക്കി ആവശ്യത്തിന് ഉപ്പിടുക
27. വറുത്ത മീൻകഷണങ്ങൾ ചേർത്ത് നന്നായി പൊതിയുക
28. ഒരു അഞ്ചാറു മിനിറ്റു കൂടി വേവിക്കുക
29. പ്ലേറ്റിലേക്ക് മാറ്റുക
30. പ്ലേറ്റിലേക്ക് മാറ്റുക
31. ഇത് തയ്യാറായിരിക്കുന്നു
==========
1. in mixer jarl add dry red chili: 20
2. ginger: 1 inch, garlic: 5 cloves
3. ajwain: a pinch, coriander seeds: 3 tsp
4. curry leaves:
5. add turmeric powder: 1 tsp
6. add tamarind paste
6. add tamarind paste
7. add salt to taste
8. add required water and make a fine paste
9. keep aside
10. marinate fish steaks with masala paste
11. marinate for 15 minutes
12. heat oil 2 TBSP
13. fry fish - both sides around 5 minutes
14. keep aside
15. continue with same oil
16. add more oil if required
17. add garlic: 10 cloves, chopped and sauté for a while
18. add onion: 1, chopped
19. add chili flakes: 1 tsp, give a mix
20. add curry leaves, give a stir
21. add coriander leaves, fry for a while
22. add masala paste, 4 tsp
23. mix well
24. add water 1/2 cup, mix well
25. stir, wait till oil separates
26. check and add salt to taste
27. add fried fish steaks and coat well
28. cook for another 5-6 minutes
29. take out and plate
30. take out and plate
31. it's ready