watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. കക്കയിറച്ചി നന്നായി വൃത്തിയാക്കി കഴുകിയെടുക്കുക
2. വെള്ളം തെളിയുന്നതുവരെ കഴുകുക
3. വെള്ളമൊഴിച്ച് തിളപ്പിച്ച് വെള്ളം ഊറ്റി കളയുക
4. ഒരു പ്രഷർകുക്കർ എടുക്കുക
5. കാൽകപ്പ് തേങ്ങാക്കൊത്തും ഒരു അരിഞ്ഞ സവാളയും ഇടുക
6. കക്കായിറച്ചി അതിലേക്കിടുക
7. രണ്ടു തണ്ട് കറിവേപ്പില ഇടുക
8. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
9. ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി ഇടുക
10. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
11. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
12. ഒന്നര ടേബിൾസ്പൂൺ മീറ്റ് മസാല ഇടുക
13. ആവശ്യത്തിന് ഉപ്പ് ചേർക്കുക
14. വേവാൻ ആവശ്യമുള്ള വെള്ളം ഒഴിച്ച് ഇളക്കുക
15. മീഡിയം തീയിൽ വച്ച് 5 വിസിൽ അടുപ്പിക്കുക
16. തീ കെടുത്തി പ്രഷർ പോകുന്നതു വരെ വെയിറ്റ് ചെയ്യുക
17. രുചിച്ചു നോക്കി ആവശ്യത്തിന് ഉപ്പിടുക
18. വീണ്ടും തീ കത്തിക്കുക
19. തുറന്നു വച്ച് ഇളക്കി ഡ്രൈ ആക്കുക
20. ഒരു ടീസ്പൂൺ ഗരംമസാല ചേർക്കുക
21. ഒരു ടേബിൾ സ്പൂൺ കുരുമുളക് ചതച്ചിടുക
22. വേറൊരു പാനിൽ എണ്ണ ചൂടാക്കുക
23. കുറച്ച് ചെറിയ ഉള്ളി കീറിയതും ഒരു തണ്ട് കറിവേപ്പിലയും വറുത്തെടുക്കുക
24. വറുത്തത് കറിയിലേക്ക് ഇടുക
25. ഇളക്കി വേണ്ട പരുവത്തിൽ ഡ്രൈ ആക്കി എടുക്കുക
1. Clean Clam meat very well, remove the waste inside
2. Wash till the water become clear
3. Another round of cleaning, boil and strain
4. Keep the cooker ready
5. Add ¼ cup coconut (diced) & 1 onion chopped
6. Add cleaned clam meat, ½ kg
7. Add curry leaves: 2 stems
8. Add chilli powder: 1 tsp
9. Add red chilli powder: 1 tsp
10. Add coriander powder: 1 tsp
11. Add a pinch of turmeric powder
12. Add meat masala: 1 ½ tbsp
13. Add salt to taste
14. Add enough water for cooking, mix well
15. Cook well in medium flame, around 5 whistles
16. Turn off the flame, wait till pressure goes off by itself
17. Check and add salt to taste
18. Turn on the flame,
19. Continue cooking, stirring, to make it dry
20. Add garam masala: 1 tsp
21. Add crushed black pepper: 1 tbsp
22. Heat coconut oil in a pan
23. Add shallots, curry leaves, fry slightly
24. Add clam meat
25. Stir fry it to the dryness you prefer