watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക
2. മല്ലി : 2 TBSP, ജീരകം: 1 TBSP ചേർക്കുക:
3. കുരുമുളക് : 1 TBSP, പെരുംജീരകം: 1/2 TBSP ചേർക്കുക:
4. കറുവപ്പട്ട : 1 കഷണം, ഗ്രാമ്പൂ: 4 ചേർക്കുക:
5. കുറച്ചുനേരം റോസ്റ്റ് ചെയ്യുക നല്ല ഒരു സുഗന്ധം വരും
6. ഉണക്ക മുളക് ചേർക്കുക: 6
6. ഉണക്ക മുളക് ചേർക്കുക: 6
7. കുറച്ചു നേരം റോസ്റ്റ് ചെയ്യുക
8. തേങ്ങ ചിരകിയത് ചേർക്കുക: 1/2 കപ്പ്
9. എല്ലാം കൂടി ചേർത്ത് റോസ്റ്റ് ചെയ്യുക, കരിയരുത്
10. മിക്സിയുടെ ജാറിലേക്ക് മാറ്റുക
11. ചെറുതായി അരച്ചെടുക്കുക
12. ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക
13. ചെറിയ ഉള്ളി ചേർക്കുക: 20
14. ഇഞ്ചി ചേർക്കുക: 2 ഇഞ്ച്, വെളുത്തുള്ളി: 10 അല്ലി
15. ഉള്ളി ഇളം ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക
16. ഒരു തക്കാളി അരിഞ്ഞു ചേർക്കുക
17. തക്കാളി സോഫ്റ്റ് ആകുന്നതുവരെ വഴറ്റുക
18. ഇതെല്ലാം കൂടി അതേ മിക്സിയുടെ ജാറിലേക്ക് ചേർക്കുക
19. ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക
20. കുക്കറിൽ 2 TBSP എണ്ണ ചൂടാക്കുക
21. പെരുംജീരകം 1/2 TBSP ചേർക്കുക
22. കുറച്ചു കറിവേപ്പില ഇടുക
23. ഒരു പച്ചമുളക് അരിഞ്ഞിടുക
24. 10 ചെറിയ ഉള്ളി അരിഞ്ഞിടുക
25. കുറച്ചു നേരം വഴറ്റുക
26. മട്ടൺ കഷണങ്ങൾ ചേർക്കുക
27. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
28. ആവശ്യത്തിന് ഉപ്പ് ചേർക്കുക
29. ഉണ്ടാക്കിയ പേസ്റ്റ് ചേർക്കുക
30. ഉണ്ടാക്കിയ പേസ്റ്റ് ചേർക്കുക
31. ചാറിന് ആവശ്യമുള്ളത്ര വെള്ളമൊഴിക്കുക
32. നോക്കി ആവശ്യത്തിന് ഉപ്പ് ചേർക്കുക
33. അടച്ചുവെച്ച് മട്ടൻ നന്നായി വേവിക്കുക
34. 6 മുതൽ 7 വരെ വിസിലുകൾ എടുത്തേക്കാം
35. മട്ടൻ നന്നായി വെന്തു കഴിയുമ്പോൾ മുകളിൽ കുറച്ച് മല്ലിയില വിതറുക
36. ഇളക്കി വിളമ്പി എടുക്കുക
37. ഇത് തയ്യാറായിക്കഴിഞ്ഞു
==========
1. heat oil 1 TBSP
2. add coriander seeds: 2 TBSP, cumin seeds: 1 TBSP
3. add peppercorns: 1 TBSP, fennel seeds: 1/2 TBSP
4. add cinnamon sticks: 1 piece, cloves: 4
5. roast for a while. it gives a nice aroma
6. add dried chilies: 6
6. add dried chilies: 6
7. roast for a while
8. add grated coconut: 1/2 cup
9. roast all together. don't burn
10. transfer to a mixer jar
11. crush it to a coarse mix
12. heat oil 1 TBSP
13. add small onion (shallots): 20
14. add ginger: 2 inches, garlic: 10 cloves
15. sauté till onions turns light brown
16. add tomatoes: 1 chopped
17. sauté to make the tomatoes softer
18. add all these to the coarse mix in the mixer
19. add water as required grind all together to a smooth paste
20. Heat 2 TBSP oil in cooker
21. add fennel seeds 1/2 TBSP
22. add curry leaves
23. add green chili: 1
24. add chopped shallots: 10
25. sauté for a while
26. add mutton pieces: 1 kg
27. add a pinch of turmeric powder
28. add salt to taste
29. add the paste we made
30. add the paste we made
31. add water as required for the gravy
32. check and add salt as required
33. cover and cook mutton well
34. may take 6 to 7 whistles
35. once mutton is done well, sprinkle some coriander leaves
36. mix well and serve
37. its ready