Back
watch video here വീഡിയോ കാണൂ >>

സവാള :1 chopped
പച്ചമുളക്: 6
ചുരണ്ടിയ തേങ്ങ: ½ തേങ്ങ
കടുക്: 3 tsp
ചെറിയ ഉള്ളി: 4
തൈര്: ½ cup
ഉപ്പ്: to taste
കറിവേപ്പില: 4 തണ്ട്
വെളിച്ചെണ്ണ
========
Onion: 1 chopped
Green chillies: 6
Grated coconut: ½ Coconut
Mustard seeds: 3 tsp
Small onion: 4
Curd: ½ cup
Salt: to taste
Curry leaves: 4 springs
Coconut oil
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു സവാള ചെറുതായി അരിഞ്ഞ് പാത്രത്തിലേക്ക് ഇടുക
2. അതിലേക്ക് 6 പച്ചമുളക് അരിഞ്ഞത് ഇടുക
3. ഒരുമുറി തേങ്ങ ചുരണ്ടി മിക്സിയിൽ ഇടുക
4. കൂടെ രണ്ടു ടീസ്പൂൺ കടുക് ഇടുക
5. 4 ചെറിയ ഉള്ളി ഇടുക
6. വെള്ളമൊഴിക്കാതെ ഇത് അരച്ചെടുക്കുക വേണമെങ്കിൽ സ്വല്പം തൈര് ഒഴുകി
7. അരച്ചെടുത്ത സവാളയിലേക്ക് ഒഴിക്കുക
8. അരക്കപ്പ് തൈര് ചേർക്കുക
9. നന്നായി ഇളക്കുക
10. രണ്ടു തണ്ട് കറിവേപ്പില ചേർക്കുക
11. ആവശ്യത്തിന് ഉപ്പ് ചേർക്കുക
12. നന്നായി ഇളക്കുക
13. നോക്കി ആവശ്യമുണ്ടെങ്കിൽ ഉപ്പിടുക
14. വെളിച്ചെണ്ണ ചൂടാക്കുക
15. ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക
16. രണ്ടു ചെറിയ ഉള്ളി അരിഞ്ഞെടുക്കുക
17. രണ്ടു തണ്ട് കറിവേപ്പില ഇടുക
18. ചൂടാക്കി പച്ചടി യിലേക്ക് ഒഴിക്കുക
19. ഇളക്കി ഉപയോഗിക്കാം

1. Add Onion: 1 finely chopped to a bowl
2. Add Green chillies: 6 chopped
3. Add Grated coconut: ½ Coconut to mixer jar
4. Add Mustard seeds: 2 tsp
5. Add Small onion/shallot: 4
6. Grind to a paste, without adding water add curd only if required
7. Add the ground mix to the bowl
8. Add Curd: ½ cup
9. Mix well
10. Add curry leaves: 2 spring
11. Add Salt to taste
12. Mix well
13. Check and add salt if required
14. Heat Coconut oil
15. Splutter Mustard seeds: 1 tsp
16. Add chopped small onion/shallots: 2
17. Add curry leaves: 2 springs
18. Add to the bowl
19. Mix and serve