watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. എണ്ണ ചൂടാക്കുക
2. ബീൻസ് ചേർക്കുക
3. സവാള ചേർക്കുക
4. ഉരുളക്കിഴങ്ങ് ചേർക്കുക
5. ആവശ്യത്തിന് ഉപ്പ് ചേർക്കുക
6. എണ്ണയിൽ കുറച്ചുനേരം വേവിക്കുക
6. എണ്ണയിൽ കുറച്ചുനേരം വേവിക്കുക
7. രണ്ടു മണിക്കൂർ ഉപ്പുവെള്ളത്തിൽ കുതിർത്തു വച്ച ചിക്കൻ കഷണങ്ങൾ ചേർക്കുക
8. ചെറിയ തീയിൽ നന്നായി വേവിക്കുക
9. എണ്ണ ഊറ്റിക്കളഞ്ഞ് കഷണങ്ങൾ എടുക്കുക
10. അതേ പാത്രത്തിൽ തുടരുക
11. ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
12. കുറച്ചു കറിവേപ്പില ഇടുക
13. രണ്ട് തക്കാളി അരിഞ്ഞെടുക്കുക
14. ഇത് സോഫ്റ്റ് ആകുന്നതുവരെ വഴറ്റുക
15. ചിക്കൻ മസാല പൊടി ചേർക്കുക
16. വേവിച്ച കഷണങ്ങൾ ചേർക്കുക
17. ശരിക്കും ഇളക്കുക
18. ചെറിയ തീയിൽ കുറച്ചു നേരം കൂടി വേവിക്കുക
==========
1. heat oil
2. add beans
3. add onion
4. add potatoes
5. add salt to taste
6. cook all these in oil for a few seconds
6. cook all these in oil for a few seconds
7. add chicken pieces - brined for 2 hours
8. slow cook - let it cook well
9. strain. take the pieces out
10. continue with same pot
11. add ginger garlic paste
12. add curry leaves
13. add tomatoes - chopped
14. sauté to make it soft
15. add chicken masala powder
16. add cooked chicken and vegitables
17. mix well
18. cook in low heat for some time
19. its ready