Back
വറുത്ത ചെറുപയർ കറി | Green Gram Curry | Pachai Payaru Kadayal
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചെറുപയർ : 1.5 cups
ഉപ്പ്:
പച്ചമുളക്: 5
വെളുത്തുള്ളി: 5
തക്കാളി : 1
മഞ്ഞൾപൊടി: a pinch
ചെറിയ ഉള്ളി: 10
കറിവേപ്പില :
വെളിച്ചെണ്ണ: 2 TBSP
ജീരകം: 2 tsp
മല്ലി: 2 TBSP crushed

===================

green gram: 1.5 cups
salt:
green chili: 5
garlic: 5
tomatoes: 1
turmeric powder: a pinch
Small onion (shallots): 10
Small onion (shallots): 10
curry leaves:
coconut oil: 2 TBSP
cumin seeds: 2 tsp
coriander seeds: 2 TBSP crushed
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ചെറുപയർ ചെറിയ തീയിൽ വറക്കുക
2. ചെറിയ ബ്രൗൺ കളർ ആവുന്നത് വരെ വറുക്കുക
3. നന്നായി കഴുകി പ്രഷർ കുക്കറിലേക്ക് ഇടുക
4. ആവശ്യത്തിന് ഉപ്പ് ചേർക്കുക
5. 5 പച്ചമുളക് ചേർക്കുക
6. അഞ്ച് അല്ലി വെളുത്തുള്ളി ചേർക്കുക
6. അഞ്ച് അല്ലി വെളുത്തുള്ളി ചേർക്കുക
7. ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കുക
8. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
9. വേകുവാൻ ആവശ്യമുള്ള വെള്ളം ചേർക്കുക
10. ചെറുപയർ നന്നായി വേവിക്കുക
11. എണ്ണ ചൂടാക്കുക
12. ജീരകം വറുക്കുക
13. മല്ലി ചതച്ചു ചേർക്കുക
14. കുറച്ചു കറിവേപ്പില ഇടുക
15. ചെറിയഉള്ളി കീറി ഇടുക
16. ആവശ്യത്തിന് ഉപ്പ് ചേർക്കുക
17. വഴറ്റിയെടുക്കുക
18. ഇത് കുക്കറിലെ പയർ കറിയിലേക്ക് ചേർക്കുക
19. നന്നായി ഇളക്കി ഉടച്ചെടുക്കുക
20. ആവശ്യം ഉണ്ടെങ്കിൽ കൂടുതൽ വെള്ളം ഒഴിക്കുക
21. ആവശ്യത്തിന് ഉപ്പ് ചേർക്കുക
22. ഒരു രണ്ടു മിനിറ്റു കൂടി വേവിക്കുക
23. ഇത് തയ്യാറായിക്കഴിഞ്ഞു
==========

1. dry roast green gram in low heat
2. roast to make it light brown
3. wash and transfer to pressure cooker
4. add salt to taste
5. add green chili: 5
6. add garlic: 5 cloves
6. add garlic: 5 cloves
7. add tomato: 1 chopped
8. add a pinch of turmeric powder
9. add water for cooking
10. cook the green gram well
11. heat oil
12. splutter cumin seeds
13. add coriander seeds- crushed
14. add curry leaves
15. add small onions - sliced
16. add salt to taste
17. sauté well
18. add to the green gram in the pressure cooker
19. mix well. Mash very well
20. add, adjust water
21. adjust salt
22. cook for 2 more minutes
23. its ready