Back
ചിക്കൻ ഫ്രൈ | Crumb Fried Chicken | Crispy Breaded Chicken
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

എണ്ണ:
ചിക്കൻ: 500 g
ഇഞ്ചി: 1 inch
വെളുത്തുള്ളി: 6 cloves
പച്ചമുളക്: 3
വിനാഗിരി: 2 tsp
ഉപ്പ്:
മുട്ട: 2
കുരുമുളകുപൊടി: a pinch
റൊട്ടിപ്പൊടി: as required

===================

Oil:
Chicken: 500 g
Ginger: 1 inch
Garlic: 6 cloves
Green Chili: 3
Vinegar: 2 tsp
Salt:
Salt:
Eggs: 2
Black Pepper Powder: a pinch
Bread Crumbs: as required
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. എണ്ണ ചൂടാക്കുക
2. ചിക്കൻ 10 മിനിറ്റ് വേവിക്കുക
3. ഒരു ബൗളിലേക്ക് മാറ്റുക
4. അത് ഒന്നു തണുത്ത സാധാരണനിലയിൽ ആകട്ടെ
5. മിക്സിയുടെ ജാർ ലേക്ക് ഒരു കഷ്ണം ഇഞ്ചിയും ആറ് അല്ലി വെളുത്തുള്ളിയും ഇടുക
6. കൂടെ മൂന്ന് പച്ചമുളകും രണ്ട് ടീസ്പൂൺ വിനാഗിരിയും ചേർക്കുക
6. കൂടെ മൂന്ന് പച്ചമുളകും രണ്ട് ടീസ്പൂൺ വിനാഗിരിയും ചേർക്കുക
7. ആവശ്യത്തിന് ഉപ്പ് ചേർക്കുക
8. നന്നായി അരച്ചെടുക്കുക
9. ഈ അരപ്പ് ചിക്കനിൽ ഏക ചേർക്കുക
10. നന്നായി പുരട്ടുക
11. രണ്ടു മണിക്കൂർ പുരട്ടി വയ്ക്കുക
12. ഒരു ബൗളിൽ രണ്ടു മുട്ട അടിച്ചെടുക്കുക
13. ആവശ്യത്തിന് ഉപ്പ് ചേർക്കുക
14. ഒരു നുള്ള് കുരുമുളകുപൊടി
15. ശരിക്കും അടിച്ചെടുക്കുക
16. ചേർക്കുക ഓരോ ചിക്കൻ പീസും മുട്ടയിൽ മുക്കിയെടുക്കുക
17. ഓരോ ചിക്കൻ പീസും റൊട്ടിപ്പൊടി പുരട്ടി എടുക്കുക
18. ഫ്രൈ ചെയ്യുവാനുള്ള എണ്ണ ചൂടാക്കുക
19. ചിക്കൻ നന്നായി വറുത്തെടുക്കുക - ഡീപ് ഫ്രൈ
20. റെഡിയായി കഴിയുമ്പോൾ തിരിച്ചെടുക്കുക
21. ഇത് തയ്യാറായിക്കഴിഞ്ഞു
==========

1. heat oil
2. cook chicken for 10 minutes
3. transfer to a bowl
4. let it cool down to room temperature
5. add to the mixer: ginger 1 inch garlic 6 cloves
6. add green chili:3 vinegar 2 tsp
6. add green chili:3 vinegar 2 tsp
7. add salt to taste
8. grind to a fine paste
9. add this paste to the chicken
10. mix coat well
11. marinate for 2 hours
12. beat two eggs in a bowl
13. add salt to taste
14. add a pinch of pepper powder
15. beat well
16. dip each chicken pieces in egg
17. coat each piece with bread crumbs
18. heat oil for frying
19. deep fry chicken pieces
20. take out once it is done well
21. its ready