watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. 250 grams എല്ലില്ലാത്ത ചിക്കൻ എടുക്കുക
2. നീളത്തിൽ മുറിക്കുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. അര ടീസ്പൂൺ കുരുമുളക് പൊടി ചേർക്കുക
5. ഒരു ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർക്കുക
6. നാല് ടേബിൾ സ്പൂൺ കോൺഫ്ലോർ ചേർക്കുക
7. ഒരു മുട്ട ചേർക്കുക
8. ഇളക്കി നന്നായി പുരട്ടുക
9. 30 മിനിറ്റ് മാറ്റി വയ്ക്കുക
10. എണ്ണ ചൂടാക്കുക
11. ചിക്കൻ കഷണങ്ങൾ ഓരോന്നായി ഇടുക
12. മൂന്നു നാലു മിനിറ്റ് മീഡിയം ചൂടിൽ വറുക്കുക
13. ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ തിരിച്ചെടുക്കുക
14. ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക
15. ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി അരിഞ്ഞിടുക
16. ഒന്ന് രണ്ട് സെക്കൻഡ് വഴറ്റുക
17. 5 പച്ചമുളക് കീറി ഇട്ട് ഇളക്കുക
18. കുറച്ച് കറിവേപ്പില ഇട്ട് ഇളക്കുക
19. ചെറിയ തീയിലേക്ക് മാറ്റി ഒരു നുള്ള് മഞ്ഞൾ പൊടി ഇടുക
20. അര ടീസ്പൂൺ മുളകുപൊടി ഇടുക
21. അര ടീസ്പൂൺ മല്ലിപ്പൊടി ഇട്ടു ഇളക്കുക
22. നാല് ടേബിൾ സ്പൂൺ തൈര് നന്നായി അടിച്ചു ചേർക്കുക
23. ചെറിയ തീയിൽ രണ്ട് മിനിറ്റ് കൂടി വേവിക്കുക
24. ആവശ്യത്തിന് ഉപ്പും ഇട്ട് ഇളക്കുക
25. ഒരു ടീസ്പൂൺ സോയസോസ് ഒഴിച്ച് ഇളക്കുക
26. ചിക്കൻ കഷണങ്ങൾ ഇട്ട് നന്നായി ഇളക്കി രണ്ട് മിനിറ്റ് കൂടി മീഡിയം തീയിൽ വേവിക്കുക
27. കുറച്ച് മല്ലിയില ഇട്ട് ഇളക്കുക
28. ഒരു മിനിറ്റ് കൂടി മീഡിയം തീയിൽ വേവിക്കുക
29. ഇത് തയ്യാറായിരിക്കുന്നു
1. We have Chicken: 250 grams
2. Cut in to strips
3. Add salt to taste
4. Add Black Pepper powder: ½ tsp
5. Add Ginger Garlic Paste: 1 tsp
6. Add Cornflour: 4 TBSP
7. Add Egg: 1
8. mix. Marinate well
9. keep for 30 minutes
10. Heat Oil
11. Drop chicken strips one by one
12. Fry for 3-4 minutes in medium heat
13. One it turns golden. Take out. Keep aside
14. Heat oil 1 TBSP
15. Add Garlic :1 TBSP chopped
16. Fry for a few seconds in medium heat
17. Add Green chillies: 5 slit, sauté for a few seconds
18. Add Curry leaves and give a stir
19. Turn to low heat and Add Turmeric powder: ½ tsp
20. Add Chili powder: ½ tsp
21. Add Coriander powder: ½ tsp and give a stir
22. Add Curd: 4 TBSP. whisked and mix well
23. Cook for 2 minutes in low flame
24. Add salt to taste and mix well
25. Add Soy sauce: 1 tsp and mix well
26. Add fried chicken strips. Mix well for 2 minutes in medium heat
27. Add Coriander leaves and mix
28. Cook for another minute in medium heat
29. It's ready