Back
ശൃംഗേരി ഹൽവ | Sringeri Halwa | ശൃംഗേരി ഹൽവ | Soft & Simple | Traditional Halva
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

കോൺഫ്ലോർ: ½ cup
പഞ്ചസാര; ¾ cup
പാൽ: 1 cup
ഏലയ്ക്കാപൊടി

==================
Cornflour: ½ cup
Sugar; ¾ cup
Milk: 1 cup
Cardamom powder
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു കപ്പ് വെള്ളം ചൂടാക്കുക
2. മുക്കാൽ കപ്പ് പഞ്ചസാര ഇടുക
3. ഒരു കപ്പ് പാൽ ഒഴിക്കുക
4. ആവശ്യത്തിന് ഏലയ്ക്കാപ്പൊടി ചേർക്കുക
5. അരക്കപ്പ് കോൺഫ്ലോർ ചേർക്കുക
6. ശരിക്കും ഇളക്കുക
7. മീഡിയം തീയിൽ ചൂടാക്കുക ഇളക്കികൊണ്ടിരിക്കണം
8. കട്ടിയാകാൻ തുടങ്ങുമ്പോൾ ചെറിയ തീയിലേക്ക് മാറ്റുക
9. മൂവ് ചെയ്യുന്ന പരുവത്തിൽ കുറുക്കി എടുക്കുക
10. ഗ്രീസ് ചെയ്തുവച്ചിരിക്കുന്ന ഒരു പരന്ന പാത്രത്തിലേക്ക് മാറ്റുക
11. മുകൾ ഭാഗം ഒന്ന് ലെവൽ ചെയ്ത് കൊടുക്കുക
12. അതു നന്നായി തണുക്കട്ടെ
13. പുറത്തെടുത്ത് മുറിച്ച് കഷണങ്ങളാക്കുക
14. ഇത് തയ്യാറായിക്കഴിഞ്ഞു

1. Boil water 1cup in a wok
2. Add Sugar; ¾ cup
3. Add Milk: 1 cup
4. Add Cardamom powder to taste
5. Add Cornflour: ½ cup
6. Mix well
7. Heat in medium flame, Keep stirring
8. Turn to low flame when it starts thickening
9. Reduce to a moving consistency
10. Transfer to a tray greased or with butter paper
11. Level the surface. Make it smooth
12. Let it cool down completely
13. Take out. Cut in to pieces
14. Its ready