watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. 4 ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് ചുരണ്ടി എടുക്കുക
2. നന്നായി കഴുകുക
3. വെള്ളം ഊറ്റി കളയുക
4. രണ്ട് ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക
5. ചുരണ്ടിയ കിഴങ്ങ് ചേർക്കുക
6. ആവശ്യത്തിന് ഉപ്പ് ചേർക്കുക
7. ഒരു അഞ്ചു മിനിറ്റ് പോലും ഫ്രൈ ചെയ്യുക
8. ഉരുളക്കിഴങ്ങ് നന്നായി വേവിച്ചെടുക്കുക
9. ഒരു ബൗളിലേക്ക് മാറ്റുക
10. ആറ് ടേബിൾസ്പൂൺ കോൺഫ്ലോർ ചേർക്കുക
11. സാവധാനം ഇളക്കിക്കൊടുക്കുക
12. ഒരു പേപ്പറിലേക്ക് വയ്ക്കുക
13. മറ്റൊരു പേപ്പർ ഉപയോഗിച്ച് മൂടി പരത്തിയെടുക്കുക
14. ചതുരത്തിൽ മുറിച്ച എടുക്കുക
15. അരികുകൾ ഒന്ന് ഷേപ്പ് ചെയ്ത് കൊടുക്കുക
16. Cheese Hashbown വേണ്ടി കുറച്ചുകൂടി കട്ടി കുറച്ച് വരുത്തുക
17. ചതുരത്തിൽ മുറിച്ച എടുക്കുക
18. കുറച്ച് ചീഫ് മുകളിൽ വയ്ക്കുക
19. മറ്റൊരു കഷണം കൊണ്ട് മൂടി ലോക്ക് ചെയ്ത് എടുക്കുക
20. എണ്ണ ചൂടാക്കുക
21. ഇടത്തരം ചൂടിൽ വറുത്ത് എടുക്കുക
22. ആവശ്യമനുസരിച്ച് മറിച്ചിട്ട് കൊടുക്കുക
23. രണ്ടു സൈഡ് ഗോൾഡൻ ബ്രൗൺ ആകുമ്പോൾ തിരിച്ചെടുക്കുക
24. ഇത് തയ്യാറായിരിക്കുന്നു
1. Peel and grate potatoes: 4
2. Rings well with water
3. Drain water
4. Heat oil: 2 TBSP
5. Add grated potatoes
6. Add salt to taste
7. Stir fry in medium heat for 5 minutes
8. Make sure its cooked well
9. Transfer to a bowl
10. Add cornflour: 6 TBSP
11. Mix well gently
12. Transfer to a paper or foil
13. Cover with another sheet and press thick evenly
14. Cut tin to rectangles
15. Shape, fix the corners
16. For cheese hash browns press thinner
17. Cut tin to rectangles
18. Place cheese slice on one
19. Cover with another and lock properly
20. Heat oil
21. Fry hash browns in medium heat
22. Flip as required
23. Take out once evenly golden brown
24. It's ready