watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. രണ്ട് ടീസ്പൂൺ എണ്ണ ചൂടാക്കുക
2. ഒരു ടീസ്പൂൺ കുരുമുളക് ഇടുക
3. ഒരു കഷണം ഇഞ്ചി ഇടുക
4. 12 അല്ലി വെളുത്തുള്ളി ഇടുക
5. 3 പച്ചമുളക് ചേർക്കുക
6. ഒരുപിടി കറിവേപ്പില ചേർക്കുക
6. ഒരുപിടി കറിവേപ്പില ചേർക്കുക
7. ഒരുപിടി മല്ലിയില ചേർക്കുക
8. കുറച്ചു നേരം ചൂടാക്കുക
9. ഒരു കപ്പ് ചുരണ്ടിയ തേങ്ങ ചേർക്കുക
10. കുറച്ചു നേരം വറുക്കുക
11. തണുത്തതിനുശേഷം മിക്സിയിലേക്ക് മാറ്റുക
12. പുളി ചേർക്കുക
13. വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക
14. അത് മാറ്റി വയ്ക്കുക
15. മൂന്ന് ടീസ്പൂൺ എണ്ണ ചൂടാക്കുക
16. അര ടീസ്പൂൺ ഉലുവ ചേർക്കുക
17. അര ടീസ്പൂൺ ജീരകം ചേർക്കുക
18. ഒരു സവോള നുറുക്കി ഇടുക
19. കുറച്ചു നേരം വഴറ്റുക
20. ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കുക
21. കുറച്ചു നേരം വഴറ്റുക
22. അടച്ചുവെച്ച് രണ്ട് മിനിറ്റ് വേവിക്കുക
23. അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക
24. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
25. കുറച്ചു നേരം വഴറ്റുക
26. അരപ്പ് ചട്ടിയിലേക്ക് ചേർക്കുക
27. ആവശ്യാനുസരണം വെള്ളം ചേർക്കുക
28. ശരിക്കും ഇളക്കുക
29. അടച്ചുവെച്ച് 4 മിനിറ്റ് വേവിക്കുക
30. അടച്ചുവെച്ച് 4 മിനിറ്റ് വേവിക്കുക
31. കുറച്ച് കറിവേപ്പില കൂടി ചേർക്കുക
32. ശരിക്കും ഇളക്കുക
33. ഇത് തയ്യാറായിരിക്കുന്നു
==========
1. heat oil 2 tsp
2. add black peppercorns: 1 tsp
3. add ginger: 1 inch
4. add garlic: 12 cloves
5. add green chili: 3
6. add curry leaves: handful
6. add curry leaves: handful
7. add coriander leaves: handful
8. fry for a while
9. add grated coconut: 1 cup
10. fry for a few minutes
11. cool and transfer to mixer
12. add tamarind paste
13. cool and make a paste with required water
14. keep aside
15. heat oil 3 tsp
16. add fenugreek seeds: 1/2 tsp
17. add cumin seeds: 1/2 tsp
18. add diced onion 1
19. sauté for a while
20. add tomato: 1 chopped
21. sauté for a while
22. cover and cook for 2 minutes
23. add turmeric powder 1/2 tsp
24. add coriander powder: 1 tsp
25. sauté for a while
26. add the paste
27. add water as required
28. mix well
29. cover and cook for 4 minutes
30. cover and cook for 4 minutes
31. add more curry leaves
32. mix well
33. it’s ready