watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. 30 ഗ്രാം ബട്ടർ ചൂടാക്കുക
2. അരടീസ്പൂൺ കരിംജീരകം
3. 3 ഏലയ്ക്കായും നാല് ഗ്രാമ്പുവും ചേർക്കുക
4. ഒരു കഷണം കറുവപ്പട്ട യും ഉണ്ടെങ്കിൽ കറുത്ത ഏലയ്ക്കായും ചേർക്കുക
5. ഒന്ന് ഇളക്കുക
6. 8-10 കശുവണ്ടി ചേർക്കുക
7. 2 സവാള മുറിച്ച് ഇടുക
8. ഒരു കഷ്ണം ഇഞ്ചി അരിഞ്ഞത് ഇടുക
9. 4 അല്ലി വെളുത്തുള്ളി ഇടുക
10. ഒരു മിനിറ്റ് ഇളക്കുക
11. 4 തക്കാളി മുറിച്ച് ഇടുക
12. രണ്ട് ഉണങ്ങിയ കാശ്മീരി മുളക് ഇടുക
13. ആവശ്യത്തിന് ഉപ്പും ഇട്ട് ഇളക്കുക
14. ഒരു കപ്പ് വെള്ളം ഒഴിക്കുക
15. അടച്ച് ചെറിയ തീയിൽ 20 മിനിറ്റ് വയ്ക്കുക
16. തണുപ്പിച്ച് മിക്സിയിൽ അടിക്കുക
17. അരക്കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക
18. ഗ്രേവി അരിച്ചെടുത്ത് മാറ്റിവയ്ക്കുക
19. 20 ഗ്രാം ബട്ടർ ചൂടാക്കുക
20. ഒരു ബേലീഫ് ഇടുക
21. ഒരു ടീസ്പൂൺ കശ്മീരി ചില്ലി പൗഡർ ഇടുക
22. അര ടീസ്പൂൺ മഞ്ഞൾ പൊടി ഇടുക
23. കുറച്ചു സമയം വഴട്ടുക
24. ഗ്രേവി ഒഴിക്കുക
25. അഞ്ചാറ് മിനിറ്റ് ഇടത്തരം തീയിൽ വേവിക്കുക
26. ചെറിയ ചൂടിലേക്ക് മാറ്റി അരക്കപ്പ് പാൽ ഒഴിക്കുക
27. ഇളക്കിക്കൊണ്ട് രണ്ടുമൂന്നു മിനിറ്റ് ചെറിയ ചൂടിൽ വേവിക്കുക
28. നോക്കി ആവശ്യത്തിന് ഉപ്പ് ചേർക്കുക
29. അര ടീസ്പൂൺ കസൂരിമേത്തി ചേർത്ത് ഇളക്കുക
30. പനീർ കഷണങ്ങൾ ഇടുക
31. മൂന്ന് ടേബിൾ സ്പൂൺ ഫ്രഷ് ക്രീം ചേർക്കുക
32. അടച്ചുവച്ച് രണ്ടുമൂന്നു മിനിറ്റ് ചെറിയ തീയിൽ വേവിക്കുക
33. ഇത് തയ്യാറായിരിക്കുന്നു
1. Heat Butter: 30 grams
2. Add Shah jeera | black cumin: ½ tsp
3. Add Cardamom: 3, Cloves: 4
4. Add Cinnamon sticks: 1, Black Cardamom: 1
5. Give a stir
6. Add Cashew nuts: 10 Sauté for a few seconds
7. Add Onion: 2 small diced
8. Add Ginger: 1 inch. chopped
9. Garlic: 4 cloves chopped
10. Stir for a minute
11. Add Tomatoes: 4 diced and mix
12. Add Kashmiri dried chillies: 2
13. Add Salt to taste and mix well
14. Add water 1 cup
15. Cover & cook in low heat for 20 minutes
16. Cool and blend well
17. Add water ½ cup and grind to a smooth gravy
18. Strain the gravy and keep aside
19. Heat butter: 20 grams
20. Add Bay Leaf: 1
21. Add Kashmiri Chili Powder: 1 tsp
22. Add Turmeric powder: ½ tsp
23. Fry for a few seconds
24. Add the gravy we made
25. Stir cook for 5-6 minutes in medium heat
26. Turn to low heat and add Milk: ½ cup
27. Keep stirring. Cook for 2-3 minutes in low heat
28. Check and add salt as required
29. Add Kasurimethi: ½ tsp and mix well
30. Add Paneer pieces: 200 grams and mix well
31. Add Fresh cream: 3 TBSP and mix well
32. Cover & cook for 2-3 minutes in low heat
33. It’s ready