watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. അരക്കപ്പ് റവ എടുക്കുക
2. ഒരു ടേബിൾ സ്പൂൺ ഗോതമ്പു പൊടി ചേർക്കുക
3. ഒരു കഷണം ഇഞ്ചി ചതച്ചിടുക
4. ഒരു പച്ചമുളക് അരിഞ്ഞത് ഇടുക
5. ആവശ്യത്തിന് ഉപ്പ് ചേർക്കുക
6. അരക്കപ്പ് തൈര് ചേർക്കുക
7. അരക്കപ്പ് വെള്ളം ചേർക്കുക
8. ശരിക്കും ഇളക്കിയോജിപ്പിക്കുക
9. മറ്റൊരു പാത്രത്തിലേയ്ക്ക് അരിച്ച് ഒഴിക്കുക
10. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
11. ഒരു സ്പ്രിങ് ഒനിയൻ അരിഞ്ഞത് ഇടുക
12. ഒരു ടീസ്പൂൺ ചില്ലി ഫ്ളേക്സ് ചേർക്കുക
13. കാൽ ടീസ്പൂൺ ജീരകം പൊടി ഇടുക
14. ശരിക്കും ഇളക്കുക
15. ഒരു 10 മിനിറ്റ് മാറ്റിവയ്ക്കുക
16. ഒരു പരന്ന പാത്രത്തിൽ എണ്ണ പുരട്ടുക
17. കുറച്ച് മാവു അതിലേക്ക് ഒഴിക്കുക
18. ചുറ്റിച്ച് പരത്തുക
19. 3 മിനിറ്റ് ആവിയിൽ പുഴുങ്ങുക
20. അത് തണുപ്പിച്ച് എടുക്കുക
21. നീളത്തിൽ മുറിക്കുക
22. ചുറ്റി റോൾ ആക്കി എടുക്കുക
23. ഒരു ടീസ്പൂൺ എണ്ണ ചൂടാക്കുക
24. അര ടീസ്പൂൺ കടുക് പൊട്ടിക്കുക
25. കുറച്ചു കറിവേപ്പില ഇടുക
26. ഒരു പച്ചമുളക് അരിഞ്ഞത് ഇടുക
27. ആവശ്യത്തിന് ഉപ്പ് ചേർക്കുക
28. റോളുകൾ അതിലേക്ക് ഇടുക
29. ഇളക്കി ടോസ് ചെയ്തു നന്നായി പുരട്ടുക
30. ഇത് തയ്യാറായിരിക്കുന്നു
1. Take Rava/Semolina: 1/2 cup
2. Add Wheat flour/Atta: 1 TBSP
3. Add Ginger: 1 inch crushed
4. Add Green chillies: 1 chopped
5. Add Salt to taste
6. Add Curd: 1/2 cup
7. Add water ½ cup
8. Mix very well
9. Filter the batter to another bowl
10. Add chopped Coriander leaves
11. Add chopped Spring Onion
12. Add Chilli Flakes: 1 tsp
13. Add Cumin powder: 1/4 tsp
14. Mix well
15. Keep aside for 10 minutes
16. Grease a flat plate with oil
17. Pour a small portion of batter
18. Spread evenly
19. Steam for 4 minutes in medium heat
20. Let it cool down completely
21. Cut lengthwise
22. Roll on the flip side
23. Heat Oil: 1 tsp
24. Splutter Mustard seeds: 1/2 tsp
25. Add Curry leaves
26. Add green chili:1 chopped
27. Add salt to taste
28. Add the rolls
29. Toss. Mix. coat well
30. It’s ready