watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. രണ്ട് ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചെടുക്കുക
2. കുറച്ച് എണ്ണ ചൂടാക്കുക
3. ഒരു സവാള നന്നായി അരിഞ്ഞത് ഇടുക
4. ഒരു പച്ചമുളകും നന്നായി അരിഞ്ഞു ഇടുക
5. വഴറ്റുക
6. അര ടേബിൾസ്പൂൺ ഇഞ്ചി ചതച്ചത് ഇടുക
7. അര ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ച് ഇടുക
8. ബ്രൗൺ കളർ ആകുന്നതു വരെ വഴറ്റുക
9. ചെറിയ തീയിലേക്ക് മാറ്റുക
10. ഒരു നുള്ളു മഞ്ഞൾപൊടിയും അര ടീസ്പൂൺ മുളകുപൊടിയും ഇടുക
11. ജീരകപ്പൊടിയും മല്ലിപ്പൊടിയും അരടീസ്പൂൺ വീതം ഇടുക
12. ആവശ്യത്തിന് ഉപ്പ് ചേർക്കുക
13. ചെറിയ തീയിൽ വഴറ്റുക
14. ഇത് ഉടച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കൂടെ ചേർക്കുക
15. ഇളക്കി കുഴച്ചെടുക്കുക ആവശ്യമെങ്കിൽ സ്വല്പം റൊട്ടിപ്പൊടി ചേർക്കാം
16. ചെറിയ ഉരുളകൾ ആക്കി മാറ്റുക
17. കുറച്ചു മൈദ കുഴമ്പുരൂപത്തിലാക്കി വയ്ക്കുക
18. ഓരോ ഉരുളയും മൈദയിൽ മുക്കി റൊട്ടിപ്പൊടി പുരട്ടി വയ്ക്കുക
19. ഇത് വറുത്ത് എടുക്കുവാൻ റെഡി ആയിരിക്കുന്നു
20. ആവശ്യത്തിന് എണ്ണ ചൂടാക്കുക
21. ഉരുളകൾ അതിലേക്ക് ഇടുക
22. ശക്തിയായി ഇളക്കരുത് സൂക്ഷിച്ച് ഉരുട്ടുക
23. മൊത്തത്തിൽ ഒരു ബ്രൗൺ കളർ ആകുമ്പോൾ തിരിച്ചു എടുക്കുക
1. Boil / Cook 2 potatoes and mash it well
2. Heat Oil in a pan
3. Add Onion (1) Finely chopped
4. Add Green Chili (1) Finely Chopped
5. Sauté
6. Add crushed Ginger (½ TBSP)
7. Add crushed Garlic (1/2 TBSP)
8. Sauté well till it turns light brown
9. Turn to low flame and add….
10. Add Turmeric Powder (a pinch), Chili Powder (1/2 tsp)
11. Add Cumin Powder (1/2 tsp), Coriander Powder (1/2 tsp)
12. Add salt to taste
13. Sauté in low flame for a few seconds
14. Add the mix to mashed potatoes
15. Mix well, make a dough (adding breadcrumbs if required)
16. Shape it to small balls
17. Make a loose batter with flour
18. For each ball –> dip in batter and roll with breadcrumbs
19. It’s ready to fry
20. Heat enough oil in a pan
21. Add lollipops
22. Don’t stir hard, just roll carefully
23. Remove from oil once it is ready, turn brown