Back
പരിപ്പുകറി | Simple & Tasty Dal Curry | Bachelors Dal Fry | Parippu Curry
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

പരിപ്പ്: ½ cup
സവാള :2
പച്ചമുളക് :3
ഉണക്കമുളക്: 2
കറിവേപ്പില
എണ്ണ
കടുക്
ഉപ്പ്
========
Toor Dal: ½ cup
Onion: 2
Green chillies: 3
Dried chillies: 2
Curry leaves
Oil
Mustard
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒന്നരക്കപ്പ് പരിപ്പ്(toor) കഴുകി പ്രഷർ കുക്കറിലേക്ക് ഇടുക
2. ഒന്നര കപ്പ് വെള്ളം ഒഴിക്കുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. രണ്ട് പച്ചമുളക് ഇടുക
5. ഒന്നര സവാള അരിഞ്ഞു ഇടുക
6. കുറച്ചു കറിവേപ്പില ഇടുക
7. ശരിക്കും ഇളക്കിയിട്ട് വേവിക്കുക
8. ഓവർ ആയിട്ട് വേവരുത് ഏകദേശം ഒരു 5 വിസിൽ മതി
9. വേവിച്ചെടുക്കുക
10. വേവിച്ചതിനു ശേഷം വേണമെങ്കിൽ ആവശ്യത്തിന് ചൂടുവെള്ളം ഒഴിക്കുക
11. തിളപ്പിക്കുക
12. നോക്കി ആവശ്യത്തിന് ഉപ്പ് ചേർക്കുക
13. അത് മാറ്റി വയ്ക്കുക
14. എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക
15. അര സവാള അരിഞ്ഞു ഇടുക
16. സവാള വഴറ്റി യിട്ട് രണ്ട് പച്ചമുളക് ഇടുക
17. കുറച്ചു കറിവേപ്പില ഇടുക
18. ഒന്ന് മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കുക
19. നന്നായി ഇളക്കുക
20. ഇത് തയ്യാറായിക്കഴിഞ്ഞു

1. Add toor dal 1 ½ cup (washed well) to the pressure cooker
2. Add water around 1 to 1 ½ cups
3. Add salt to taste
4. Add green chili: 2
5. Add Chopped Onion: 1 ½ onions
6. Add curry leaves
7. Mix and cook well, don’t worry if it gets over cooked
8. We did 5 whistles and waited till the pressure goes off
9. Its cooked well
10. Add hot water required
11. Cook to boil
12. Check and add salt as required
13. Keep it aside
14. Heat oil splutter mustard seeds
15. Add chopped onion: ½ onion
16. Once the onions turn golden, Add dried chili: 2
17. Add curry leaves
18. Add the mix to the Daal
19. Mix well
20. We are done