watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് മുറിച്ചെടുക്കുക
2. ഒരു പ്രഷർ കുക്കറിലേക്ക് ഇടുക
3. ആവശ്യത്തിന് വെള്ളം ഒഴിക്കുക
4. ആവശ്യത്തിന് ഉപ്പ് ചേർക്കുക
5. പുഴുങ്ങിയെടുക്കുക ഒരു വിസിൽ
6. വെള്ളം ഊറ്റിക്കളഞ്ഞ് മാറ്റിവയ്ക്കുക
6. വെള്ളം ഊറ്റിക്കളഞ്ഞ് മാറ്റിവയ്ക്കുക
7. 2 കപ്പ് തൈര് എടുക്കുക
8. മുളകുപൊടി ചേർക്കുക
9. മല്ലിപ്പൊടി ഇടുക
10. ആവശ്യത്തിന് ഉപ്പ് ചേർക്കുക
11. ഒരു നുള്ള് മഞ്ഞൾ പൊടി ഇടുക
12. നന്നായി ഇളക്കുക ആവശ്യത്തിന് വെള്ളം ചേർക്കുക
13. എണ്ണ ചൂടാക്കുക
14. ജീരകം വറുക്കുക
15. സ്വല്പം കായപ്പൊടി ചേർക്കുക
16. പച്ചമുളക് ഇടുക
17. ചതച്ച ഇഞ്ചി ചേർക്കുക
18. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കുക
19. ആവശ്യത്തിന് ഉപ്പ് ചേർക്കുക
20. 2 മിനിറ്റ് വഴറ്റുക
21. ചെറിയ തീയിലേക്ക് മാറുക
22. ഇളക്കി കൊണ്ട് തൈര് ഇതിലേക്ക് ഒഴിക്കുക
23. ഇളക്കിക്കൊണ്ടിരിക്കുക തിളപ്പിക്കുക
24. പുഴുങ്ങിയ ഉരുളക്കിഴങ്ങ് ചേർക്കുക
25. ഗരംമസാലപ്പൊടി ചേർക്കുക
26. മല്ലിയില ഇടുക
27. കുറച്ച് കസൂരിമേത്തി കൈകൊണ്ട് പൊടിച്ച് ചേർക്കുക
28. നന്നായി ഇളക്കുക ആവശ്യത്തിന് വെള്ളം ചേർക്കുക
29. ഇളക്കിക്കൊണ്ടിരിക്കുക തിളപ്പിക്കുക
30. ഇളക്കിക്കൊണ്ടിരിക്കുക തിളപ്പിക്കുക
31. ഇത് തയ്യാറായിക്കഴിഞ്ഞു
==========
1. Remove skin and cut potatoes
2. Transfer to a pressure cooker
3. Add water
4. Add salt to taste
5. Boil potatoes - 1 whistle
6. Strain and keep aside
6. Strain and keep aside
7. Take curd 2 cups
8. add chili powder
9. Add coriander powder
10. Add salt to taste
11. add turmeric powder
12. Mix well. Add water if required
13. Heat oil
14. Splutter cumin seeds
15. Add asafoetida a pinch
16. add green chili
17. add crushed ginger
18. add chopped onion
19. Add salt to taste
20. Saute for 2 minutes
21. turn to low heat
22. add curd mix while stirring
23. keep stirring. Bring to a boil
24. add boiled potatoes
25. add garam masala powder
26. add coriander leaves
27. Crush in hand and add kasuri methi
28. Mix well. Add water if required
29. keep stirring. Bring to a boil
30. keep stirring. Bring to a boil
31. its ready