Back
ചന ചില്ലി | Chilli Kabuli Chana | Restaurant Style Chili Chickpeas
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

കാബുളി ചന / ചിക്പീ: 1 cup
ഉപ്പ്:
കോൺ ഫ്ലോർ: 1/4 cup
എണ്ണ:
ഇഞ്ചി:1 TSP crushed
വെളുത്തുള്ളി: 1 TSP crushed
പച്ചമുളക്:1 
സവാള:1 chopped
ക്യാപ്സിക്കം:1/4 cup finely chopped
റെഡ് ബെൽ പെപ്പർ:1/4 cup finely chopped
സോയാ സോസ്: 2tsp
ചില്ലി സോസ്:1 tsp
റെഡ് ചില്ലീ സോസ്:2tsp
ടൊമാറ്റോ കെച്ചപ്പ്:3 tsp
വിനാഗിരി:1 tsp
സ്പ്രിങ് ഒനിയൻ:









==================
Kabuli Chana / Chickpea: 1 cup
Salt:
Cornflour: 1/4 cup
Oil:
Ginger: 1 tsp crushed
Garlic: 1 tsp crushed
Green chillies: 1
Onion: 1 chopped
Capsicum: 1/4 cup finely chopped
Red Bell Pepper: 1/4 cup finely chopped
Soy Sauce: 2tsp
Chilli Sauce: 1 tsp
Red chilli sauce: 2 tsp
Tomato Ketchup: 3 tsp
Vinegar: 1 tsp
Spring Onion









watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു കപ്പ് കാബുളി ചന കഴുകി 6 മണിക്കൂർ കുതിർത്ത് വെക്കുക
2. അത് പ്രഷർ കുക്കറിലേക്ക് ഇടുക
3. വേവാൻ ആവശ്യമുള്ള വെള്ളം ഒഴിക്കുക
4. ആവശ്യത്തിന് ഉപ്പ് ചേർക്കുക
5. നന്നായി വേവിച്ച് വെള്ളം ഊറ്റി കളഞ്ഞ് ഒരു പാത്രത്തിലേക്ക് ഇടുക
6. കാൽക്കപ്പ് കോൺഫ്ലോർ ഇടുക
7. നന്നായി പുരട്ടുക
8. ഫ്രൈ ചെയ്യുവാനുള്ള എണ്ണ ചൂടാക്കുക
9. കാബുളി ചന ഗോൾഡൻ ബ്രൗൺ കളർ ആവുന്നത് വരെ വറുക്കുക
10. തിരിച്ചെടുത്ത് മാറ്റിവയ്ക്കുക
11. എണ്ണ ചൂടാക്കുക
12. ഒരു ടീസ്പൂൺ ചതച്ച് ഇഞ്ചി ഇടുക
13. ഒരു ടീസ്പൂൺ ചതച്ച വെളുത്തുള്ളി ഇടുക
14. ഒരു പച്ചമുളക് അരിഞ്ഞത് ഇടുക
15. ഒരു മിനിറ്റ് ഇളക്കുക
16. ഒരു സവാള അരിഞ്ഞു ഇടുക
17. കാൽ കപ്പ് ചെറുതായി അരിഞ്ഞ ക്യാപ്സിക്കം ഇടുക
18. കാൽകപ്പ് ചെറുതായി അരിഞ്ഞ റെഡ് ബെൽ പെപ്പർ ഇടുക
19. ആവശ്യത്തിന് ഉപ്പ് ചേർക്കുക
20. സവാള ഒന്നു വഴറ്റിയെടുക്കുക
21. രണ്ട് ടീസ്പൂൺ സോയാസോസ് ചേർക്കുക
22. ഒരു ടീസ്പൂൺ ചില്ലിസോസ് ചേർക്കുക
23. രണ്ട് ടീസ്പൂൺ റെഡ് ചില്ലി സോസ് ചേർക്കുക
24. മൂന്ന് ടീസ്പൂൺ ടൊമാറ്റോ കെച്ചപ്പ് ചേർക്കുക
25. നന്നായി ഇളക്കുക
26. ഒരു ടീസ്പൂൺ വിനാഗിരി ചേർക്കുക
27. ശരിക്കും ഇളക്കുക
28. വറുത്ത കാബുളി ചന ചേർക്കുക
29. ശരിക്കും ഇളക്കുക
30. സ്പ്രിംഗ് അനിയൻ ചേർക്കുക
31. ഒരു മിനിറ്റ് കൂടി ഇളക്കുക
32. വിളമ്പി മുകളിൽ കുറച്ച് സ്പ്രിംഗ് അനിയൻ വിതറുക
33. ഇത് തയ്യാറായിരിക്കുന്നു

1. Wash and soak Kabuli Chana 1 cup for 6 hours
2. Transfer to the pressure cooker
3. Add enough water for cooking
4. Add salt to taste
5. Cook well, strain and cool
6. Add Cornflour: 1/4 cup
7. Mix well. Coat well
8. Heat oil for frying
9. Fry Kabuli chana to golden brown
10. Take out. Keep aside
11. Heat oil
12. Add Ginger: 1 tsp crushed
13. Add Garlic: 1 tsp crushed
14. Add Green chillies: 1
15. Sauté for a minute
16. Add Onion: 1 chopped
17. Add Capsicum: 1/4 cup finely chopped
18. Add Red Bell Pepper: 1/4 cup finely chopped
19. Add salt to taste
20. Sauté till onion becomes translucent
21. Add Soy Sauce: 2tsp
22. Add Chilli Sauce: 1 tsp
23. Add Red chilli sauce: 2 tsp
24. Add Tomato Ketchup: 3 tsp
25. Stir well
26. Add Vinegar: 1 tsp
27. Mix well
28. Add fried Kabuli chana
29. Mix well
30. Add Spring Onion
31. Mix well for another minute
32. Serve and top with spring onion
33. It’s ready