watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. അരക്കപ്പ് ചെറുപയറ് കഴുകി നാലുമണിക്കൂർ കുതിർത്തുവയ്ക്കുക
2. ചെറുപയർ കുറച്ച് ഉപ്പ് ചേർത്ത് വേവിച്ചെടുക്കുക
3. ശ്രദ്ധിക്കുക അധികം വെന്തു പോകരുത്
4. വെള്ളം ഊറ്റി കളഞ്ഞു ചെറുപയർ മാറ്റിവയ്ക്കുക
5. അരക്കപ്പ് ശർക്കര ഒരു പാത്രത്തിൽ ഇടുക
6. വെള്ളം ചേർത്ത് ഒന്ന് ഉരുക്കി എടുക്കുക
7. തിളപ്പിച്ച് ഒരു പേസ്റ്റ് രൂപത്തിലാക്കുക
8. അരിച്ചെടുത്ത് മാറ്റിവയ്ക്കുക
9. അരക്കപ്പ് ചുരണ്ടിയ തേങ്ങ വേവിച്ച പയറിലേക്ക് ഇടുക
10. ഒരു നുള്ള് ഏലക്കാ പൊടി ഇടുക
11. ഇതിലേക്ക് ശർക്കര പാനി കുറേശ്ശെ ഒഴിച്ച് ഇളക്കുക
12. അതിന് ഉരുട്ടി എടുക്കാവുന്ന ഒരു പരുവത്തിലാക്കുക
13. ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കുക
14. അരക്കപ്പ് മൈദ ഒരു പാത്രത്തിൽ ഇടുക
15. ഒരു നുള്ള് മഞ്ഞൾ പൊടി ഇടുക
16. വെള്ളം ഒഴിച്ച് ഇളക്കി ഒരു കുഴമ്പ് പരുവത്തിലാക്കുക
17. ഒരു പാത്രത്തിൽ ആവശ്യത്തിനുള്ള എണ്ണ ചൂടാക്കുക
18. ചെറുപയർ ഉരുളകൾ മൈദയിൽ മുക്കി എണ്ണയിലേക്ക് ഇടുക
19. ഇടയ്ക്കൊന്ന് ഇളക്കി ഉരുട്ടി കൊടുത്ത് ഫ്രൈ ചെയ്യുക
20. എല്ലാ സൈഡും റെഡിയായി കഴിയുമ്പോൾ തിരിച്ചെടുക്കുക
1. green gram: ½ cup, washed and soaked for 4 hours
2. cook green gram with very little salt
3. don’t over cook
4. strain it and keep aside
5. add ½ cup jaggery to a pan
6. add some water, turn on the flame and melt the jaggery
7. boil to make it slightly thicker
8. filter the jaggery syrup
9. add ½ cup grated coconut to the green gram
10. add a pinch of cardamom powder for taste
11. add melted jaggery in small portions and mix
12. to a level where we can make small balls out of it
13. make it in to small balls
14. take ½ cup Maida (all-purpose flour)
15. add a pinch of turmeric powder (for colour)
16. add water and make the batter
17. heat oil in the pan
18. dip green gram balls in the batter and put in to the oil
19. stir / roll occasionally to fry all sides
20. take out once all sides are done