watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ആറ് ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് നന്നായി ഉടച്ചെടുക്കുക
2. കട്ടകൾ ഇല്ലാതെ നന്നായി ഉടച്ചെടുക്കുക
3. 100 ഗ്രാം നെയ്യ് നോൺസ്റ്റിക്ക് പാത്രത്തിൽ ചൂടാക്കുക
4. ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് നെയ്യിലേക്ക് ചേർക്കുക
5. ശരിക്കും ഇളക്കുക
6. ഇളക്കിക്കൊണ്ടിരിക്കുക. കിഴങ്ങു നെയ് വലിച്ചെടുക്കും
7. കുറച്ചുനേരം ഇളക്കി കൊടുക്കേണ്ടിവരും
8. അതോടൊപ്പം തന്നെ നാല് ടേബിൾ സ്പൂൺ പാൽ തിളപ്പിക്കുക
9. തീ കെടുത്തിയതിനു ശേഷം പാലിൽ കുങ്കുമപ്പൂവ് ചേർക്കുക
10. നന്നായി ഇളക്കി മാറ്റി വയ്ക്കുക
11. മുക്കാൽ കപ്പ് പഞ്ചസാര ഉരുളക്കിഴങ്ങിലേക്ക് ചേർക്കുക
12. കുങ്കുമപ്പൂവ് ചേർത്ത പാൽ ഒഴിക്കുക
13. ശരിക്കും ഇളക്കുക
14. നെയ്യ് വേർപ്പെട്ട് വരാൻ തുടങ്ങുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കുക
15. വേണ്ട പരുവത്തിൽ ഇളക്കി റെഡി ആക്കുക
16. ഒരു ബൗളിലേക്ക് മാറ്റുക
17. മുകളിൽ കുറച്ച് ബദാം വിതറുക
18. ഇത് തയ്യാറായിരിക്കുന്നു
1. Boil and mash Potatoes: 6 very well
2. Mash well without lumps
3. Heat Ghee: 100 g in non-stick vessel
4. Add mashed potatoes to the ghee
5. Mix well
6. Keep stirring. Let it absorb ghee
7. This may take some time
8. In parallel boil milk: 4 TBSP
9. Turnoff flame for milk. Add saffron to milk
10. Mix well and keep aside
11. Add Sugar: ¾ cup to mashed potatoes
12. Add saffron milk
13. Mix well
14. Keep mixing – stirring till ghee separates
15. Continue till we reach desired consistency
16. Transfer to a bowl
17. Top with almond pieces
18. It’s ready