Back
നാടൻ ഇഞ്ചി മിഠായി | Easy Ginger Candy | Inji Mittayi | Sweet
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ഇഞ്ചി: 1 cup small pieces
പഞ്ചസാര: 1 ½ cup
ഉപ്പ്: a small pinch
നെയ്യ്: for greasing
Ginger: 1 cup small pieces
Sugar: 1 ½ cup
Salt: a small pinch
Ghee: for greasing
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരുകപ്പ് ചെറിയ കഷണങ്ങളാക്കിയ ഇഞ്ചി എടുത്തിട്ടുണ്ട്
2. അത് വെള്ളം ഒഴിക്കാതെ നന്നായി അരച്ചെടുക്കുക
3. ഒരു ട്രേ ബട്ടർ പേപ്പർ വച്ച് ബട്ടർ ഉപയോഗിച്ച് ഗ്രീസ് ചെയ്ത് റെഡി ആക്കി വെക്കുക
4. ഒരു തവ ചൂടാക്കുക
5. ഒന്നര കപ്പ് പഞ്ചസാര ഇടുക
6. മുക്കാൽകപ്പ് വെള്ളം ഒഴുകി താ
7. ഒരു നുള്ള് ഉപ്പ് ഇടുക
8. പഞ്ചസാര ഉരുകി കുറുകി പാനി ആക്കുക
9. കുറുക്കി കട്ടിയുള്ള പാനിയാക്കുക
10. അരച്ച ഇഞ്ചി ചേർക്കുക
11. നന്നായി ഇളക്കുക
12. വീണ്ടും കുറുക്കി കട്ടിയുള്ള പാനിയാക്കുക
13. പെട്ടെന്ന് കട്ടിയാവും നോക്കി നിന്ന് ചെയ്യുക
14. ട്രേയിലേക്ക് മാറ്റുക
15. അത് തണുക്കട്ടെ
16. പൂർണ്ണമായും കട്ടി ആകുന്നതിനു മുമ്പ് മുറിക്കുവാൻ എളുപ്പത്തിന് വരഞ്ഞു വയ്ക്കുക
17. കട്ടി ആയി കഴിയുമ്പോൾ മുറിച്ചെടുത്ത് ഉപയോഗിക്കാം

1. We have ginger, small pieces: 1 cup
2. Grind to a fine paste without adding water
3. Keep the tray ready, with a butter paper and greased with ghee / butter
4. Heat the pan
5. Add sugar: 1 ½ cup
6. Add water: ¾ cup
7. Add a small pinch of salt
8. Melt sugar and reduce
9. To one string consistency
10. Add ginger paste
11. Mix well
12. Again, reduce to one string consistency,
13. Careful, eyes open, act on time
14. Transfer to the tray
15. Let it rest, cool down
16. Make some marks before it sets fully, this makes it easy to cut later
17. Take out the pieces once it become solid