Back
ഉരുളിയിൽ എളുപ്പത്തിൽ ഒരു ചിക്കൻ കറി |Easy Chicken Curry in Uruli | Chicken Gravy
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ:1 kg
എണ്ണ:
ഏലക്ക:2
ഗ്രാമ്പൂ:4
കറുവപ്പട്ട:1 piece
ബേലീഫ്:1
ഉണക്കമുളക്:10
സവാള:4
തക്കാളി:4
ചുവന്ന മുളക് പൊടി:3TBSP
മല്ലിപ്പൊടി:2 TBSP
കശുവണ്ടി:2 TBSP
കുരുമുളക്:2 TSP
മല്ലിയില:2 TBSP
പെരുംജീരകം:2 TSP
ഉപ്പ്:
കറിവേപ്പില:
ജിഞ്ചർ ഗാർലിക് പേസ്റ്റ്:3 TBSP







==================
Chicken: 1 kg
Oil:
Cardamom: 2
Cloves: 4
Cinnamon sticks: 1 piece
Bay leaf: 1
Dried chillies: 10
Onion: 4
Tomatoes: 4
Red Chili Powder: 3 TBSP
Coriander powder: 2 TBSP
Cashew nuts: 2 TBSP
Black Peppercorns: 2 tsp
Coriander leaves: 2 TBSP
Fennel seeds: 2 tsp
Salt:
Curry leaves:
Ginger Garlic Paste: 3 TBSP
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. എണ്ണ ചൂടാക്കുക
2. ഏലക്ക:2, ഗ്രാമ്പൂ:4, കറുവപ്പട്ട:1 piece
3. 2 tsp പെരും ജീരകം പൊട്ടിയ്ക്കുക
4. 10 ഉണക്കമുളക് ഇടുക
5. ഒരു ബേലീഫ് ഇടുക
6. 4 സവാള ചെറുതായി അരിഞ്ഞ് ചേർക്കുക
7. ആവശ്യത്തിന് ഉപ്പ് ചേർക്കുക
8. കുറച്ചു കറിവേപ്പില ഇടുക
9. സവാള ഒന്നു വഴറ്റിയെടുക്കുക
10. മൂന്ന് ടേബിൾസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർക്കുക
11. നാലു തക്കാളി നന്നായി അരച്ച് ചേർക്കുക
12. മൂന്ന് ടേബിൾ സ്പൂൺ ചുമന്ന മുളക് പൊടി ചേർക്കുക
13. ഒരു കിലോ ചിക്കൻ ചെറുതായി നുറുക്കി ഇടുക
14. ഇളക്കി നന്നായി റോസ്റ്റ് ചെയ്യുക
15. മല്ലിപൊടി ചേർക്കുക: 2 TBSP
16. ഇളക്കി നന്നായി റോസ്റ്റ് ചെയ്യുക
17. ചാറിന് ആവശ്യമുള്ളത്ര വെള്ളമൊഴിക്കുക
18. നോക്കി ആവശ്യത്തിന് ഉപ്പ് ചേർക്കുക
19. തിളപ്പിക്കുക
20. കട്ടി വേണമെങ്കിൽ കുറച്ച് കശുവണ്ടി അരച്ച് ചേർക്കാം
21. ശരിക്കും ഇളക്കുക
22. രണ്ട് ടീസ്പൂൺ കുരുമുളക് ചതച്ചത് ഇടുക
23. കുറച്ച് മല്ലിയില ഇട്ട് ഇളക്കുക
24. ഇത് തയ്യാറായിരിക്കുന്നു

1. Heat Oil
2. Add Cardamom: 2, Cloves: 4, Cinnamon sticks: 1 piece
3. Splutter Fennel seeds: 2 tsp
4. Add Dried chillies: 10
5. Add Bay leaf: 1
6. Add Onion: 4 – chopped
7. Add salt to taste
8. Add curry leaves
9. Sauté till onion becomes translucent
10. Add Ginger Garlic Paste: 3 TBSP
11. Make a paste with Tomatoes: 4 and add
12. Add Red Chili Powder: 3 TBSP
13. Add chicken 1 kg in small pieces
14. Mix well. Roast very well
15. Add Coriander powder: 2 TBSP
16. Mix well. Roast very well
17. Add water as required for the gravy
18. Check and add salt as required
19. Make it boil
20. For thickness make a paste from Cashew nuts and add (optional)
21. Mix well
22. Add crushed Black Peppercorns: 2 tsp
23. Add Coriander leaves and mix well
24. It’s ready