Back
കസൂരി ചിക്കൻ മലായ് | Kasuri Murgh Malai | Kasuri Methi Malai Chicken
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 500 g
മഞ്ഞൾപ്പൊടി: ½ tsp
ഉപ്പ്
കുരുമുളക്: ½ tsp crushed
പച്ചമുളക്: 2
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 2 tsp
കസൂരിമേത്തി: 1 TBSP
തൈര്: 5 TBSP
ഗ്രാമ്പൂ: 3
കറുവപ്പട്ട: 2
ഏലയ്ക്ക: 3
കറുത്ത ഏലം: 1
സവാള: 2
തക്കാളി: 3
മുളകുപൊടി: 1 tsp
മല്ലിപ്പൊടി: 1 tsp
ഗരം മസാല പൗഡർ: 1 tsp
കശുവണ്ടി: 10
ഫ്രഷ് ക്രീം: 3 TBSP
കസൂരിമേത്തി: 1 TSSB (powdered)
എണ്ണ

==================
Chicken: 500 g
Turmeric powder: ½ tsp
Salt
Black Peppercorns: 1 tsp crushed
Green chillies: 2
Ginger Garlic Paste: 2 tsp
Kasurimethi: 1 TBSP
Curd: 5 TBSP
Cloves: 3
Cinnamon sticks: 2
Cardamom: 3
Black Cardamom: 1
Onion: 2
Tomatoes: 3
Chili powder: 1 tsp
Coriander powder: 1 tsp
Garam masala powder: 1 tsp
Cashew nuts: 10
Fresh cream: 3 TBSP
Kasurimethi: 1 TSSB (powered)
Oil

watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ചിക്കൻ 500 ഗ്രാം എടുക്കുക
2. അര ടീസ്പൂൺ മഞ്ഞൾ പൊടി ഇടുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. ഒരു ടീസ്പൂൺ കുരുമുളക് ചതച്ചത് ചേർക്കുക
5. 2 പച്ചമുളക് അരിഞ്ഞത് ചേർക്കുക
6. രണ്ട് ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
7. ഒരു ടേബിൾസ്പൂൺ കസൂരിമേത്തി ചേർക്കുക
8. അഞ്ചു ടേബിൾ സ്പൂൺ തൈര് മൂന്ന് ടേബിൾ സ്പൂൺ വെള്ളത്തിൽ കലക്കി ചേർക്കുക
9. നന്നായി ഇളക്കി പുരട്ടി എടുക്കുക
10. ഒരു മണിക്കൂർ വയ്ക്കുക
11. എണ്ണ ചൂടാക്കുക
12. മൂന്ന് ഗ്രാമ്പൂ, 2 കഷണം കറുവപ്പട്ട എന്നിവ ചേർക്കുക
13. മൂന്ന് ഏലയ്ക്ക ഒരു കറുത്ത ഏലം എന്നിവ ചേർക്കുക
14. ഒന്ന് ഇളക്കുക
15. രണ്ടു സവാള ചെറുതായി അരിഞ്ഞു ചേർക്കുക
16. മീഡിയം തീയിൽ സവോള ബ്രൗൺ ആകുന്നതുവരെ വഴറ്റുക
17. മൂന്നു തക്കാളി അരച്ച് ചേർക്കുക
18. 2 മിനിറ്റ് മീഡിയം തീയിൽ വഴറ്റുക
19. പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർക്കുക
20. അഞ്ചു മിനിറ്റ് മീഡിയം തീയിൽ വേവിക്കുക
21. ഓരോ ടീസ്പൂൺ മുളകുപൊടിയും മല്ലിപ്പൊടിയും ചേർക്കുക
22. ഒരു ടീസ്പൂൺ ഗരംമസാലപ്പൊടി ചേർക്കുക
23. 2 മിനിറ്റ് മീഡിയം തീയിൽ വഴറ്റുക
24. പത്തു കശുവണ്ടി അരച്ച് ചേർക്കുക
25. ശരിക്കും ഇളക്കുക
26. ആവശ്യത്തിന് ഉപ്പു ചേർത്ത് 2 മിനിറ്റ് മീഡിയം തീയിൽ വഴറ്റുക
27. ആവശ്യാനുസരണം വെള്ളം ചേർക്കുക
28. അടച്ചുവെച്ച് ചെറിയ തീയിൽ ചിക്കൻ വേവിച്ചെടുക്കുക
29. മൂന്ന് ടേബിൾ സ്പൂൺ ഫ്രഷ് ക്രീം ചേർക്കുക
30. ചെറിയ ചൂടിൽ രണ്ട് മിനിറ്റ് വേവിക്കുക
31. ഒരു ടേബിൾസ്പൂൺ കസൂരിമേത്തി ചേർക്കുക
32. ചെറിയ ചൂടിൽ രണ്ട് മിനിറ്റ് വേവിക്കുക
33. ഇത് തയ്യാറായിരിക്കുന്നു

1. We have Chicken: 500 grams
2. Add Turmeric powder: ½ tsp
3. Add Salt to taste
4. Add Black Peppercorns: 1 tsp crushed
5. Add Green chillies: 2 chopped
6. Add Ginger Garlic Paste: 2 tsp
7. Add Kasurimethi: 1 TBSP crushed in hand
8. Add Curd: 5 TBSP mixed in 3 TBSP water
9. Mix well. Marinate
10. Keep for 60 minutes
11. Heat Oil
12. Add Cloves: 3, Cinnamon sticks: 2
13. Add Cardamom: 3, Black Cardamom: 1
14. Give a stir
15. Add Onion: 2 chopped
16. Fry in medium heat for 10 minutes. Turns light brown
17. Make a paste from Tomatoes: 3 and add
18. Fry for 2 minutes in medium heat
19. Add marinated chicken
20. Cook in medium heat for 5 minutes
21. Add Chili powder: 1 tsp, Coriander powder: 1 tsp
22. Add Garam masala powder: 1 tsp
23. Fry in medium heat for 2 minutes
24. Make a paste from Cashew nuts: 10 and add
25. Mix well
26. Add salt to taste and Cook in medium heat for 3 minutes
27. Add water as required
28. Cover & cook in low heat till chicken is done
29. Add Fresh cream: 3 TBSP
30. Cook in low heat for 2 minutes
31. Kasurimethi: 1 TSSB (powered)
32. Cook in low heat for 2 minutes
33. It’s ready