Back
തക്കാളി ഓംലെറ്റ് | Stuffed Tomato Omelette | Special Omelette Recipe
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

തക്കാളി :2
മുട്ട: 1
ഉപ്പ്
മല്ലിയില
കുരുമുളകുപൊടി: to taste
മൈദ: 1 TBSP
എണ്ണ

==================
Tomatoes: 2
Eggs: 1
Salt
Coriander leaves
Black Pepper Powder: to taste
Maida: 1 TBSP
Oil

watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. തക്കാളി വട്ടത്തിൽ അരിഞ്ഞെടുക്കുക
2. അടുത്തുള്ള ഭാഗങ്ങൾ വേർതിരിച്ച് വളയങ്ങൾ ആക്കുക
3. മാറ്റിയെടുത്ത ഭാഗങ്ങൾ ചെറുതായി അരിയുക
4. ഒരു മുട്ടയും ആവശ്യത്തിന് ഉപ്പും അരിഞ്ഞ മല്ലിയിലയും ഒരു ടേബിൾ സ്പൂൺ മൈദയും ചേർത്ത് നന്നായി അടിച്ചെടുക്കുക
5. രുചിക്ക് അനുസരിച്ച് കുരുമുളകുപൊടി ചേർക്കുക
6. ശരിക്കും ഇളക്കുക
7. ആവശ്യത്തിന് എണ്ണ ചൂടാക്കുക
8. തക്കാളി വളയങ്ങൾ നിരത്തി വയ്ക്കുക
9. വളയങ്ങൾ ക്കു ഉള്ളിൽ കുറേശ്ശെ മുട്ട മിക്സ് ഒഴിക്കുക
10. ഒരു വശം റെഡി ആകുമ്പോൾ മറിച്ചിടുക
11. രണ്ടു സൈഡ് റെഡി ആയി കഴിയുമ്പോൾ തിരിച്ചെടുക്കുക
12. ഇത് തയ്യാറായിരിക്കുന്നു

1. Cut tomatoes round
2. Separate inner parts and make rings
3. Chop the removed parts well
4. Beat with egg:1, salt, chopped coriander leaves and 1 TBSP of flour
5. Add black pepper powder to taste
6. Mix well
7. Heat oil in a pan
8. Arrange tomato rings in it
9. Pour small portions of egg mix inside the rings
10. Flip when one side is done
11. Take out once both sides are done
12. It’s ready