watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. കടലയും എള്ളും എള്ളും ഓരോ ടേബിൾ സ്പൂൺ എടുത്തു വറക്കുക
2. ഒരു ടേബിൾസ്പൂൺ ചുരണ്ടിയ തേങ്ങ ഇടുക
3. കുറച്ചുനേരം കൂടി വറക്കുക
4. ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക
5. എണ്ണ ചൂടാക്കുക
6. ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക
7. രണ്ട് ഉണക്കമുളക് ഇടുക
8. ഒരു ടീസ്പൂൺ ജീരകം ഇടുക
9. കാൽ ടീസ്പൂൺ ഉലുവ ഇടുക
10. രണ്ടു സവാള അരിഞ്ഞു ഇടുക
11. ആവശ്യത്തിന് ഉപ്പ് ചേർക്കുക
12. കുറച്ചു കറിവേപ്പില ഇടുക
13. സവാള ഗോൾഡൻ ബ്രൗൺ കളർ ആകുന്നതു വരെ വഴറ്റുക
14. രണ്ട് ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
15. പച്ച പരുവം പോകുന്നതുവരെ ഇളക്കുക
16. ഒരു നുള്ള് മഞ്ഞൾപ്പൊടി ഇടുക
17. രണ്ട് ടീസ്പൂൺ മുളകുപൊടി ചേർക്കുക
18. ഒരു ടീസ്പൂൺ ജീരകം പൊടിച്ചത് ഇടുക
19. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
20. രണ്ടു പച്ചമുളക് ഇടുക
21. അരപ്പു ചേർക്കുക
22. ആവശ്യത്തിന് വെള്ളം ഒഴിച്ച് കട്ടി കുറയ്ക്കുക
23. അടച്ചുവെച്ച് 30 മിനിറ്റ് ചെറിയ ചൂടിൽ തിളപ്പിക്കുക
24. പുതിനയിലയും മല്ലിയിലയും ഇടുക
25. പുളി വെള്ളം ഒഴിക്കുക
26. ശരിക്കും ഇളക്കുക
27. രുചിച്ചു നോക്കി ആവശ്യത്തിന് ഉപ്പിടുക
28. ചെറിയ ഉള്ളി (2 cups )ഇടുക
29. ഒരു നുള്ള് ശർക്കര ഇടുക. ശരിക്കും ഇളക്കുക
30. അടച്ചുവെച്ച് ചെറിയ ചൂടിൽ ഒരു 15 മിനിറ്റ് കൂടി ഉള്ളി വേവുന്നതുവരെ വേവിക്കുക
31. ഇത് തയ്യാറായിരിക്കുന്നു
1. Dry roast Peanuts: 1 TBSP and Sesame Seeds: 1 TBSP
2. Add Grated coconut: 1 TBSP
3. Roast for some more time
4. Add required water and grind to a fine paste.
5. Heat oil
6. Splutter Mustard seeds: 1 tsp
7. Add Dried chillies: 2
8. Add Cumin seeds: 1 tsp
9. Add Fenugreek seeds: ¼ tsp
10. Add Onion: 2, sliced
11. Add salt to taste
12. Add Curry leaves
13. Sauté till onion becomes golden brown in colour
14. Add Ginger Garlic Paste: 2 tsp
15. Stir till it is not raw
16. Add Turmeric powder: a pinch
17. Add Chili powder: 2 tsp
18. Add Cumin powder: 1 tsp
19. Add Coriander powder: 1 tsp
20. Add Green chillies: 2
21. Add the ground paste we made
22. Mix well. Add water make it thin
23. Cover & Cook for 30 minutes in low heat
24. Add Mint leaves & Coriander leaves
25. Add tamarind juice
26. Mix well
27. Check and add salt to taste
28. Add small onions / shallots ( 2 cups)
29. Add a pinch of jaggery to balance the sourness. Mix well
30. Cover & Cook for 15 minutes in low heat - till shallots are soft
31. It’s ready