Back
ചിക്കൻ പക്കോട | Crispy Chicken Pakkora | Chicken Pakkoda
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 500 grams
മല്ലിയില:
കറിവേപ്പില:
കടലമാവ്: ¾ cup
അരിപ്പൊടി: 2 TBSP
നാരങ്ങാനീര്: 2 tsp
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 1 tsp
മുളകുപൊടി: 2 tsp
ജീരകപ്പൊടി: ½ tsp
ഗരം മസാല: 1 tsp
ഉപ്പ്
എണ്ണ
==================
Chicken: 500 grams
Coriander leaves:
Curry leaves:
Gram flour | Besan: ¾ cup
Rice powder: 2 TBSP
Lemon juice: 2 tsp
Ginger Garlic Paste: 1 tsp
Chili powder: 2 tsp
Cumin powder: ½ tsp
Garam Masala: 1 tsp
Salt
Oil:
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ചിക്കൻ 500 ഗ്രാം ചെറിയ കഷണങ്ങൾ എടുക്കുക
2. ആവശ്യത്തിന് ഉപ്പ് ചേർക്കുക
3. ഒരു ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർക്കുക
4. രണ്ട് ടീസ്പൂൺ നാരങ്ങാനീര് ഒഴിക്കുക
5. രണ്ട് ടീസ്പൂൺ മുളകുപൊടി ചേർക്കുക
6. ഒരു ടീസ്പൂൺ ഗരംമസാല ചേർക്കുക
7. ജീരകം പൊടി ചേർക്കുക: 1/2 tsp
8. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
9. കുറച്ചു കറിവേപ്പില അരിഞ്ഞു ഇടുക
10. മുക്കാൽ കപ്പ് കടലമാവ് ചേർക്കുക
11. രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി ചേർക്കുക
12. ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക
13. ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി പുരട്ടി കുഴച്ചെടുക്കുക
14. 2 മണിക്കൂർ മാറ്റി വയ്ക്കുക
15. ഫ്രൈ ചെയ്യുവാനുള്ള എണ്ണ ചൂടാക്കുക
16. പലതവണയായി ഇട്ട് ചിക്കൻ നന്നായി വറുത്ത് എടുക്കുക
17. നന്നായി വറുത്ത് തിരിച്ചെടുക്കുക
18. ഇത് തയ്യാറായിരിക്കുന്നു

1. We have chicken: 500 grams - small pieces
2. Add salt to taste
3. Add Ginger Garlic Paste: 1 tsp
4. Add Lemon juice: 2 tsp
5. Add Chili powder: 2 tsp
6. Add Garam Masala: 1 tsp
7. Add Cumin powder: ½ tsp
8. Add chopped Coriander leaves
9. Add chopped Curry leaves
10. Add Gram flour | Besan: ¾ cup
11. Add Rice powder: 2 TBSP
12. Add oil: 1 TBSP
13. Mix. Marinate well adding water as required
14. Keep aside for 2 hours
15. Heat oil for frying
16. Deep fry chicken in batches
17. Take out once it is well fried
18. It’s ready