Back
ദാൽ തട്ക്ക | Dal Tadka | Restaurant Style | Parippu Dal Fry
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

പരിപ്പ് (Toor Dal ) : 1 cup
സവാള: 2 chopped
തക്കാളി: 2
മഞ്ഞൾപൊടി: 1 tsp
ചുവന്ന മുളകുപൊടി: ½ tsp
മല്ലിപ്പൊടി: 1 tsp
ജീരകം: 2 tsp
ഉണക്കമുളക്: 3
വെളുത്തുള്ളി: 8 cloves
ഇഞ്ചി: 1 medium piece
നെയ്യ്: 3 TBSP
മല്ലിയില: ½ cup
ഉപ്പ്:
========
Dal (Toor Dal): 1 cup
Onion: 2 chopped
Tomatoes: 2
Turmeric powder: 1 tsp
Red Chili Powder: ½ tsp
Coriander powder: 1 tsp
Cumin: 2 tsp
Dried chillies: 3
Garlic: 8 cloves
Ginger: 1 medium piece
Ghee: 3 TBSP
Coriander Leaves: ½ cup
Salt:
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു കപ്പ് പരിപ്പ് 30 മിനിറ്റ് കുതിർത്ത് വെച്ചിട്ടുണ്ട്
2. വേവാൻ ആവശ്യത്തിന് വെള്ളം ഒഴിക്കുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. അര ടീസ്പൂൺ മഞ്ഞൾ പൊടി ഇടുക
5. പരിപ്പ് വേവിച്ചെടുക്കുക ഏകദേശം രണ്ട് വിസിൽ മതിയായിരിക്കും
6. പരിപ്പ് നന്നായി വെന്തു അല്ലെങ്കിൽ കുറച്ചു കൂടി വേവിക്കുക
7. രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കുക
8. ഒരു ടീസ്പൂൺ ജീരകം പൊട്ടിക്കുക
9. നാല് ഉണക്കമുളക് ഇടുക
10. എട്ട് അല്ലി വെളുത്തുള്ളി ഇടുക
11. കുറച്ച് ഇഞ്ചി ചതച്ച് ഇടുക
12. കുറച്ചു നേരം വഴറ്റുക
13. രണ്ടു സവാള ചെറുതായി അരിഞ്ഞു ചേർക്കുക
14. ആവശ്യത്തിന് ഉപ്പ് ചേർക്കുക
15. സവാള വഴറ്റിയെടുക്കുക
16. അര ടീസ്പൂൺ മഞ്ഞൾ പൊടി ഇടുക
17. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
18. കുറച്ചു നേരം വഴറ്റുക
19. രണ്ട് തക്കാളി അരിഞ്ഞിടുക
20. തക്കാളി നന്നായി വേവിച്ചെടുക്കുക
21. തക്കാളി വെന്തു കഴിയുമ്പോൾ അതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന പരിപ്പും വെള്ളവും കൂടി ചേർക്കുക
22. നോക്കി ആവശ്യത്തിന് ഉപ്പ് ചേർക്കുക
23. മൂന്നു നാലു മിനിറ്റ് വേവിക്കുക
24. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
25. ഒരു ബൗളിലേക്ക് മാറ്റുക
26. വീണ്ടും രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി ചെറിയ ചൂടിലേക്ക് മാറ്റുക
27. അര ടീസ്പൂൺ ജീരകം പൊട്ടിക്കുക
28. അരടീസ്പൂൺ ചുവന്ന മുളകുപൊടി ഇട്ട് ഇളക്കുക
29. മല്ലിയില ഇടുക
30. അത് പരിപ്പിലേക്ക് ഒഴിക്കുക
31. ഇളക്കി ഉപയോഗിക്കാം

1. We have Dal (Toor Dal): 1 cup, soaked for 30 minutes
2. Add required water: around 2 cups
3. Add salt to taste
4. Add Turmeric powder: ½ tsp
5. Cook dal, ideally 2 whistles and wait till pressure ends
6. Dal is done, if not cook again
7. Heat ghee, 2 TBSP
8. Splutter Cumin: 1 tsp
9. Add dry chilies: 4
10. Add garlic: 8 cloves
11. Add crushed ginger, medium piece
12. Sauté lightly
13. Add Onion: 2 chopped
14. Add salt to taste
15. Sauté till onion turns translucent
16. Add Turmeric powder: ½ tsp
17. Add Coriander powder: 1 tsp
18. Sauté for a few seconds
19. Add Tomatoes: 2 in small pieces
20. Cook tomatoes well, may cover and cook
21. Add cooked dal (with its water) once tomatoes are done well
22. Check and add salt as required
23. Let it cook for 3-4 minutes
24. Add chopped coriander leaves
25. Transfer to a bowl
26. Heat ghee, 2 TBSP and turn to low flame
27. Splutter cumin seeds: ½ tsp
28. Add Red Chili Powder: ½ tsp
29. Add Coriander leaves
30. Add to the dal
31. Mix and serve