Back
എളുപ്പത്തിൽ റവ വട | Instant Rava Vada | Semolina Vada | Snack
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

റവ :1 cup
തൈര്: ½ cup
സവാള :1
ഉപ്പ്
ജീരകം ¼ tsp
ഇഞ്ചി: chopped ½ tsp
മല്ലിയില: chopped ¼ cup
എണ്ണ
========
Rava / Semolina: 1 cup
Curd: ½ cup
Onion: 1
Salt
Cumin seeds: ¼ tsp
Ginger: chopped ½ tsp
Coriander Leaves: chopped ¼ cup
Oil
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു കപ്പ് റവ എടുത്തിട്ടുണ്ട്
2. ഒരു സവാള അരിഞ്ഞു ഇടുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. കാൽ ടീസ്പൂൺ ജീരകം ചേർക്കുക
5. ഒരു കഷണം ഇഞ്ചി അരിഞ്ഞത് ഇടുക
6. കാൽ കപ്പ് മല്ലിയില അരിഞ്ഞു ഇടുക
7. നന്നായി ഇളക്കുക
8. ആവശ്യത്തിന് തൈര് ഒഴിച്ച് കട്ടിയുള്ള ഒരു ബാട്ടർ തയ്യാറാക്കുക
9. മുക്കാൽ ടീസ്പൂൺ ബേക്കിംഗ് സോഡാ ഇടുക
10. നന്നായി ഇളക്കുക
11. 20 മിനിറ്റ് മാറ്റി വയ്ക്കുക
12. ഒരു പാത്രത്തിൽ ആവശ്യത്തിനുള്ള എണ്ണ ചൂടാക്കുക
13. കയ്യിൽ സ്വല്പം വെള്ളം പുരട്ടുക
14. സ്വല്പം മാവ് കയ്യിലെടുക്കുക
15. ഷേപ്പ് ചെയ്തു എണ്ണയിലേക്ക് ഇടുക
16. ഒരു മീഡിയം തീയിൽ വറുക്കുക
17. മറിച്ച് തിരിച്ച് ഇടുക
18. രണ്ട് സൈഡും ബ്രൗൺ കളർ ആകുമ്പോൾ തിരിച്ചെടുക്കുക

1. We have Rava / Semolina: 1 cup
2. Add Onion: 1 chopped
3. Add salt to taste
4. Add cumin seeds: ¼ tsp
5. Add chopped ginger: 1 tsp
6. Add chopped coriander leaves: ¼ cup
7. Mix well
8. Add curd and make a thick batter
9. Add baking soda ¾ tsp
10. Mix well
11. Rest for 20 minutes
12. Heat oil in the pan
13. Grease hands with water
14. Take a small portion of the batter
15. Shape and place in the oil
16. Fry vadas in medium flame
17. Turn/flip as required
18. Take out when it turns golden brown