Back
ഉരുളക്കിഴങ്ങ് കനഫെ | Kunafa | Eggless Potato Kanafeh | Turkish
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ഉരുളക്കിഴങ്ങ്: 4
ചീസ്: 150 grams
കോൺഫ്ലോർ: 1 TBSP
കുരുമുളകുപൊടി: 1 tsp
ഉണക്കമുളക്: 4
ഒലിവ് എണ്ണ: 3 TBSP
സേമിയ: ¼ cup
ഉപ്പ്
========
Potatoes: 4
Cheese: 150 grams
Cornflour: 1 TBSP
Pepper powder: 1 tsp
Dried chillies: 4
Olive oil: 3 TBSP
Semiya / Vermicelli: ¼ cup
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഉരുളക്കിഴങ്ങ് ചെറുതായി പുഴുങ്ങി തൊലികളഞ്ഞ് എടുക്കുക വെന്തു പോകരുത്
2. ഉരുളക്കിഴങ്ങ് ചുരണ്ടി എടുക്കുക
3. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇടുക
4. ഒരു ടേബിൾസ്പൂൺ കോൺഫ്ലോർ ഇടുക
5. ഒരു ടീസ്പൂൺ കുരുമുളകുപൊടി ഇടുക
6. രണ്ട് ഉണക്കമുളക് ചതച്ചിടുക
7. ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ഒഴിക്കുക
8. നന്നായി ഇളക്കുക കുഴക്കരുത്
9. 150 ഗ്രാം ചീസ് ചുരണ്ടി റെഡി ആക്കി വെക്കുക
10. കുറച്ചു വക്ക് ഉള്ള ഒരു തവയിൽ ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ഒഴിച്ച് നന്നായി പുരട്ടുക
11. വശങ്ങളിലും നന്നായി പുരട്ടുക
12. കുറച്ച് സേമിയ അതിൽ വിതറി ഇടുക
13. അതിൻറെ മുകളിൽ നമ്മുടെ ഉരുളക്കിഴങ്ങ് മിക്സിൻറെ പകുതി നിരത്തി വയ്ക്കുക
14. ഒരേ കനത്തിൽ നിരത്തുക ചെറുതായി അമർത്തുക
15. അതിനു മുകളിൽ ചുരണ്ടിയ ചീസ് നിരത്തുക
16. ബാക്കിയുള്ള ഉരുളക്കിഴങ്ങ് അതിനു മുകളിൽ നിരത്തുക
17. ഒരേ കനത്തിൽ നിരത്തുക നന്നായി അമർത്തുക
18. 10 മിനിറ്റ് മീഡിയം തീയിൽ വേവിക്കുക
19. ഒലിവ് എണ്ണ പുരട്ടിയ ഒരു പാത്രത്തിലേക്ക് മറിച്ചിടുക
20. തവയിൽ വീണ്ടും ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ഒഴിക്കുക
21. കുറച്ച് സേമിയ അതിൽ വിതറി ഇടുക
22. പാത്രത്തിൽനിന്നും കനഫെ അതിലേക്കു നിരക്കി ഇടുക
23. വീണ്ടും 10 മിനിറ്റ് മീഡിയം തീയിൽ വേവിക്കുക
24. ഒരു പ്ലേറ്റിലേക്ക് മാറ്റുക
25. മുറിച്ച് ഉപയോഗിക്കുക

1. Boil and peel Potatoes: 4, don’t over cook
2. Grate potatoes
3. Add salt
4. Add Cornflour: 1 TBSP
5. Add Pepper powder: 1 tsp
6. Add chili flake: 2 tsp
7. Add olive oil: 1 TBSP
8. Mix well, don’t knead
9. Grate Cheese: 150 grams, keep ready
10. Add Olive oil: 1 TBSP to the pan and spread well
11. Garnish the sides as well
12. Spread Semiya / Vermicelli 1/8 cup
13. Spread half portion of grated potato mix
14. Spread evenly, press lightly,
15. Spread grated cheese on it
16. Spread remaining portion of grated potatoes
17. Spread evenly, press well to shape
18. Cook on medium flame for 10 minutes
19. Flip to a plate greased with olive oil
20. Again add 1 TBSP olive oil to the pan
21. Spread Semiya / Vermicelli 1/8 cup
22. Slide the kunafa to the pan
23. Again, cook for 10 minutes in medium flame
24. Flip to the plate once done
25. Cut and serve