Back
ചായക്കട വെട്ടുകേക്ക് | Kerala Cake | Vettu Cake | Fried Cake
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

മൈദ: 1 cup
റവ: 1 TBSP
ഏലയ്ക്കാപൊടി: ½ tsp
ബേക്കിംഗ് പൗഡർ :1/4 tsp
ഉപ്പ്: to taste
മഞ്ഞൾപൊടി: a pinch for colour
പഞ്ചസാര: ½ cup powdered
മുട്ട: 1
എണ്ണ
========
Maida / All-purpose Flour: 1 cup
Rava/Semolina: 1 TBSP
Cardamom powder: ½ tsp
Baking powder: 1/4 tsp
Salt: to taste
Turmeric powder: a pinch for colour
Sugar: ½ cup powdered
Egg: 1
Oil
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു കപ്പ് മൈദ എടുക്കുക
2. ഒരു ടേബിൾസ്പൂൺ റവ ഇടുക
3. ഏലയ്ക്കാപ്പൊടിയും ഇടുക
4. ഒരു നുള്ള് ഉപ്പ് ഇടുക
5. ഒരു നുള്ള് മഞ്ഞൾപ്പൊടി ഇടുക
6. നന്നായി ഇളക്കുക
7. രണ്ടു ടേബിൾ കൂടി എണ്ണ ഒഴിക്കുക
8. എണ്ണ നന്നായി പൊടിയിൽ പുരട്ടി എടുക്കുക
9. കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർക്കുക
10. നന്നായി ഇളക്കുക
11. ഒരു മുട്ട വേറൊരു പാത്രത്തിലേക്ക് ഒഴിക്കുക
12. ശരിക്കും അടിച്ചെടുക്കുക
13. അരക്കപ്പ് പൊടിച്ച പഞ്ചസാര കുറെ മുട്ട യിലേക്ക് ഇട്ട് നന്നായി ഇളക്കുക
14. മൈദ കുറേശ്ശെ ഇട്ടു ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക
15. വെള്ളം ഒഴിക്കരുത് ആവശ്യമെങ്കിൽ മൈദയോ അടിച്ച മുട്ടയോ കൂടുതൽ കഴിക്കാം
16. നന്നായി കുഴച്ച് സോഫ്റ്റ് ആക്കുക
17. ഇത് ഒട്ടി പിടിക്കും അതുകൊണ്ട് കുറച്ച് എണ്ണ പുരട്ടി കുഴക്കുക
18. കുറച്ച് എണ്ണ പുരട്ടി ഒരു മണിക്കൂർ മാറ്റി വയ്ക്കുക
19. ഒരേ കനത്തിൽ നീളത്തിൽ ഉരുട്ടിയെടുക്കുക
20. ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക
21. ഓരോ കഷ്ടങ്ങളിലും ഏകദേശം മുക്കാൽ ഭാഗം ആഴത്തിൽ കത്തികൊണ്ട് വരയുക
22. ഇത് വറുത്ത് എടുക്കുവാൻ റെഡി ആയിരിക്കുന്നു
23. എണ്ണ ചൂടാക്കി ചെറിയ തീയിലേക്ക് മാറ്റുക
24. ചെറിയ തീയിൽ കേക്കുകൾ വറുത്ത് എടുക്കുക
25. ഒരു സൈഡ് ബ്രൗൺ ആകുമ്പോൾ മറിച്ചിടുക
26. രണ്ടു സൈഡ് ബ്രൗൺ കളർ ആയി കഴിയുമ്പോൾ തിരിച്ചെടുക്കുക

1. Take Maida / All-purpose Flour: 1 cup
2. Add Rava/Semolina: 1 TBSP
3. Add Cardamom powder: ½ tsp
4. Add a pinch of salt
5. Add Turmeric powder: a pinch
6. Mix well
7. Add oil 2 TBSP
8. Mix/coat well
9. Add Baking powder: 1/4 tsp
10. Mix well
11. Add 1 egg to another bowl
12. Beat well
13. Add ½ cup powdered sugar in small quantities and mix very well
14. Add Maida mix in small quantities and make the dough
15. No water, can add more Maida or beated egg to maintain consistency
16. Knead well to make a soft dough
17. It will be sticky, use some oil and knead well
18. Grease with some oil and keep aside for 1 hour
19. Roll to an even thickness
20. Cut to small portions
21. Make cuts (cross cuts) of ¾ depth
22. It’s ready to fry
23. Heat oil and then turn to low flame
24. Fry the cakes in low flame
25. Turn / flip when one side turns brown
26. Take out once both sides are done