watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് വലിയ കഷണങ്ങളായി മുറിക്കുക
2. എണ്ണ ചൂടാക്കുക
3. ഒരു നുള്ള് കായം ഇടുന്നു
4. ഒരു ടീസ്പൂൺ ജീരകം ഇടുക
5. കുറച്ചു നേരം വഴറ്റുക
6. ഒരു ടീസ്പൂൺ പെരുംജീരകം ഇടുക
7. കുറച്ചു നേരം വഴറ്റുക
8. ഒരു ടീസ്പൂൺ എള്ള് ഇടുക
9. കുറച്ചു നേരം വഴറ്റുക
10. 2 ഉണക്കമുളക് ചേർക്കുക
11. ഒരു മിനിറ്റ് വറുക്കുക
12. പുഴുങ്ങിയ ഉരുളക്കിഴങ്ങ് ചേർക്കുക
13. ഒരു മിനിറ്റ് നന്നായി ഇളക്കുക
14. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
15. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
16. ആവശ്യത്തിന് ഉപ്പ് ചേർക്കുക
17. മൂന്നുനാല് മിനിറ്റ് ഇളക്കി വേവിക്കുക
18. ഒരു ടീസ്പൂൺ ഡ്രൈ മാംഗോ പൗഡർ ഇടുക
19. ഒരു ടീസ്പൂൺ ചില്ലി flakes ഇടുക
20. രണ്ട് മൂന്ന് മിനിറ്റ് കൂടി ഇളക്കി വേവിക്കുക
21. കുറച്ച് മല്ലിയില ഇട്ട് ഇളക്കുക
22. ഇത് തയ്യാറായിരിക്കുന്നു
1. Boil-peel and cut potatoes (8 m) to large pieces
2. Heat oil
3. Add a pinch of Hing(asafoetida)
4. Add cumin seeds: 1 tsp
5. Sauté for a while
6. Add fennel seeds: 1 tsp
7. Sauté for a while
8. Add sesame seeds: 1 tsp
9. Sauté for a while
10. Add dry chilies: 2
11. Fry for a minute
12. Add boiled potatoes
13. Mix well for a minute
14. Add a pinch of turmeric powder
15. Add chili powder: 1 tsp
16. Add salt to taste
17. Stir fry for 3-4 minutes
18. Add dry mango powder: 1 tsp
19. Add chili flakes: 1 tsp
20. Stir fry for 2-3 minutes
21. Add coriander leaves and mix well
22. It’s ready