Back
പനീർ പെപ്പർ ഫ്രൈ | Paneer Pepper Fry | Paneer Pepper Masala
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

പനീർ: 200g
കുരുമുളക്:1tsp
സവാള:1
ക്യാപ്സിക്കം:1
ഇഞ്ചി: 1/2 TBSP crushed
വെളുത്തുള്ളി:1/2 TBSP crushed
മല്ലി: 1 tsp
പെരുംജീരകം:1/2 tsp
ജീരകം: 1/2 tsp
കറുവപ്പട്ട: 1 small 
ഏലക്കാ:2
ഗ്രാമ്പൂ:2
ഉണക്കമുളക്:1
എണ്ണ:
മഞ്ഞൾപൊടി:
കറിവേപ്പില:
മല്ലിയില:
ഉപ്പ്:







==================
Paneer: 200g
Black Peppercorns: 1 tsp
Onion: 1
Capsicum: 1
Ginger: 1/2 TBSP crushed
Garlic: 1/2 TBSP crushed
Coriander seeds: 1 tsp
Fennel: 1/2 tsp
Cumin seeds: 1/2 tsp
Cinnamon sticks: 1 small
Cardamom: 2
Cloves: 2
Dried chillies: 1
Oil:
Turmeric powder:
Curry leaves:
Coriander leaves
Salt:
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. കുറച്ച് സാധനങ്ങൾ റോസ്റ്റ് ചെയ്യണം
2. മല്ലി: 1 tsp പെരുംജീരകം:1/2 tsp
3. ജീരകം: 1/2 tsp കുരുമുളക്:1tsp
4. കറുവപ്പട്ട: 1 small  ഏലക്കാ:2
5. ഗ്രാമ്പൂ:2 ഉണക്കമുളക്:1
6. കറിവേപ്പില
7. വറുത്ത് നന്നായി പൊടിക്കുക
8. എണ്ണ ചൂടാക്കുക
9. 1/2 TBSP ചതച്ച ഇഞ്ചി ചേർക്കുക
10. 1/2 TBSP ചതച്ച വെളുത്തുള്ളി ചേർക്കുക
11. കുറച്ചു നേരം വഴറ്റുക
12. ഒരു സവാള കഷ്ണങ്ങളാക്കി ഇടുക
13. ഒരു ക്യാപ്സിക്കം കഷ്ണങ്ങളാക്കി ഇടുക
14. വഴറ്റിയെടുക്കുക
15. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
16. നമ്മൾ ഉണ്ടാക്കിയ പൊടി ചേർക്കുക
17. ആവശ്യത്തിന് ഉപ്പ് ചേർക്കുക
18. ശരിക്കും ഇളക്കുക
19. അവശ്യമുണ്ടക്കിൽ കുറച്ച് വെള്ളം തളിച്ച് കൊടുക്കാം
20. പനീർ കഷണങ്ങൾ ചേർക്കുക
21. ശരിക്കും ഇളക്കുക
22. മൂന്ന് മിനിട്ട് കൂടി ചെറിയ ചൂടിൽ ഇളക്കുക
23. കുറച്ചുകൂടി കറിവേപ്പിലയും മലിയിലയും ചേർക്കുക
24. ശരിക്കും ഇളക്കുക
25. ഇത് തയ്യാറായിക്കഴിഞ്ഞു

1. Dry roast a few ingredients
2. Coriander seeds: 1 tsp, Fennel: 1/2 tsp
3. Cumin seeds: 1/2 tsp, Black Peppercorns: 1 tsp
4. Cinnamon sticks: 1 small, Cardamom: 2
5. Cloves: 2, Dried chillies: 1
6. Curry leaves:
7. Dry roast and make a fine powder
8. Heat oil
9. Add Ginger: 1/2 TBSP crushed
10. Add Garlic: 1/2 TBSP crushed
11. Sauté for a while
12. Add Onion: 1 diced
13. Add Capsicum: 1 diced
14. Sauté well
15. Add a pinch of Turmeric powder
16. Add the spice powder we made
17. Add salt to taste
18. Mix well
19. Splash a little water if it is too dry
20. Add paneer cut into small cubes
21. Mix well
22. Stir fry in low heat for 3 minutes
23. Add more Curry leaves & Coriander leaves
24. Mix well
25. It’s done