Back
സേമിയ പായസം | Variety Payasam | Spl Semiya Payasam | Kheer
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

വറുത്ത സേമിയ: 1 Cup
പാൽ: 1 litre
പഞ്ചസാര: 5 tbsp
condensed milk ½ cup
കശുവണ്ടി
ഉണക്കമുന്തിരി
നെയ്യ്: 2 tsp
========
Roasted Semiya 1 Cup
Milk: 1 litre
Sugar: 5 tbsp
condensed milk ½ cup
Cashew
Raisins
Ghee: 2 tsp
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു ലിറ്റർ പാൽ തിളപ്പിക്കുക
2. ഒരു കപ്പ് വറുത്ത സേമിയ ഇടുക
3. ചെറിയ തീയിൽ തുടരുക
4. ഇടയ്ക്കു ഇളക്കി കൊടുക്കുക
5. ചെറിയ തീയിൽ തുടരുക
6. സേമിയ ഏകദേശം കുക്ക് ആകുംവരെ തുടരുക
7. രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ഇട്ടിളക്കുക
8. ചെറിയ തീയിൽ വേവിക്കുക
9. അതേസമയം വേറൊരു പാൻ കൂടി ചൂടാക്കുക
10. മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര നിരത്തി ഇടുക
11. ഇടയ്ക്ക് സേമിയ ഇളക്കിക്കൊടുക്കണം
12. രണ്ടാമത്തെ പാനലിലെ പഞ്ചസാര ഉരുക്കുക
13. അത് ഒരു ബ്രൗൺ കളർ ആകാൻ തുടങ്ങുന്നതുവരെ വെയിറ്റ് ചെയ്യുക
14. തീയിൽ നിന്നും മാറ്റുക
15. ഉരുകിയ പഞ്ചസാര യിലേക്ക് അരക്കപ്പ് കണ്ടൻസ്ഡ് മിൽക്ക് ഇളക്കിക്കൊണ്ട് ഒഴിക്കുക
16. നന്നായി ഇളക്കുക
17. തിരിച്ച് ചെറിയ തീയിൽ വേവിക്കുക
18. അത് ഒരു ബ്രൗൺ കളർ ആകുന്നതുവരെ ഇളക്കുക
19. എന്നിട്ട് അത് സേമിയ യിലേക്ക് ഒഴിക്കുക
20. സൈഡിൽ തിളച്ചു തുടങ്ങുന്നതു വരെ ചെറിയ തീയിൽ ചൂടാക്കുക
21. തീ കെടുത്തുക
22. കശുവണ്ടി വറക്കുക
23. ഉണക്കമുന്തിരി വറക്കുക
24. രണ്ടുംകൂടി സേമിയ യിലേക്ക് ഇടുക
25. വിളമ്പി ഉപയോഗിക്കുക

1. Boil milk 1 litre
2. Add roasted Semiya 1 cup
3. Put on low flame
4. stir occasionally
5. Put on low flame
6. make Semiya almost done
7. Add sugar 2 tbsp
8. Let it cook in low flame
9. In parallel, heat a pan
10. Spread 3 tbsp sugar on it
11. stir Semiya occasionally
12. melt the sugar
13. when it starts turning brown
14. remove from stove and
15. add condensed milk: ½ cup while stirring
16. mix well
17. back on the stove, low flame
18. continue till colour changes to brown
19. add to the Semiya
20. wait till it starts boiling on the sides
21. turn off the stove
22. lightly fry the casher nuts
23. and fry raisins
24. add both to the Payasam
25. it’s ready