watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. കാൽക്കിലോ ബോൺലെസ് ചിക്കൻ എടുത്തിട്ടുണ്ട്
2. കുരുമുളകുപൊടി ഇടുക
3. ആവശ്യത്തിന് ഉപ്പിടുക
4. ശരിക്കും ഇളക്കുക
5. കുറച്ചു വെള്ളം ഒഴിക്കുക
6. 5 മിനിറ്റ് വേവിക്കുക
7. ഡ്രൈ ആക്കി എടുക്കുക
8. മിക്സിയില് ഒരു സെക്കൻഡ് ഒന്ന് അടിച്ചു Shred ചെയ്ത് എടുക്കുക
9. രണ്ടു മുട്ട അടിച്ചെടുക്കുക
10. സ്വല്പം പാൽ ചേർത്ത് അടിക്കുക
11. കുറച്ച് കുരുമുളകുപൊടി ചേർക്കുക
12. ഒരു ടീസ്പൂൺ ഒറിഗാനോ ചേർക്കുക
13. ഒരു ടീസ്പൂൺ മിക്സഡ് ഹെർബ്സ് ചേർക്കുക
14. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
15. ആവശ്യത്തിന് ഉപ്പ് ഇടുക
16. ശരിക്കും ഇളക്കുക
17. ഗ്രീസ് ചെയ്ത ഒരു ട്രേ എടുക്കുന്നു
18. ചിക്കൻ അതിലേക്ക് നിരത്തുന്നു
19. മുട്ട അതിൻറെ മുകളിൽ ഒഴിച്ച് ഒന്ന് ലെവൽ ചെയ്യുക
20. മുകളിൽ തക്കാളി അരിഞ്ഞത് നിരത്തുക
21. 20 മിനിറ്റ് ബേക്ക് ചെയ്യുക
22. ട്രേയിൽ നിന്ന് പുറത്തെടുത്ത് മുറിച്ച് എടുക്കുക
23. ഇത് തയ്യാറായിരിക്കുന്നു
1. We have chicken: 250 grams boneless
2. Add black pepper powder
3. Add salt
4. Mix well
5. Add a little water
6. Cook for 5 minutes
7. Make it dry
8. Shred in mixer jar-1second will be enough
9. Beat two eggs well
10. Add milk and beat well
11. Add black pepper powder: 1 tsp
12. Add oregano: 1 tsp
13. Add mixed herbs: 1 tsp
14. Add turmeric powder; a pinch
15. Add salt
16. Mix well
17. Take a tray with butter paper or greased
18. Spread shredded chicken
19. Pour egg mix on top and level it
20. Tomato slices on top
21. Cover and bake for 20 minutes
22. Take out from tray. Cut in to slices
23. It’s ready