Back
ചട്ടിയിൽ ഒരു ആപ്പിൾ കേക്ക് | Soft Caramel Apple Cake in Tawa | Simple & Easy Cake
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ആപ്പിൾ: 2
മുട്ട: 1
പാൽ: ½ cup
പഞ്ചസാര: 2 TBSP + ¼ cup
എണ്ണ: ¼ cup
ഉപ്പ്
വാനില എസൻസ്
ബേക്കിംഗ് പൗഡർ: 2 tsp
മൈദ: ½ cup
വിനാഗിരി; 1 tsp
ബട്ടർ :50 g
========
Apple: 2
Eggs: 1
Milk: ½ cup
Sugar: 2 TBSP + ¼ cup
Oil: ¼ cup
Salt
Vanilla essence
Baking powder: 2 tsp
Maida: ½ cup
Vinegar; 1 tsp
Butter: 50 g
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ആപ്പിൾ തൊലി കളഞ്ഞ് എടുത്ത് മൂന്നുനാലു കട്ടികുറഞ്ഞ കഷണങ്ങൾ മാറ്റിവയ്ക്കുക
2. ബാക്കിയുള്ള ആപ്പിൾ അരച്ച് പേസ്റ്റാക്കുക
3. ഒരു തവ എടുത്ത ബട്ടർ വച്ച് നല്ല കട്ടിയിൽ ഗ്രീസ് ചെയ്യുക
4. അതിനുമുകളിൽ രണ്ട് ടേബിൾസ്പൂൺ പഞ്ചസാര വിതറി ഇടുക
5. നമ്മൾ മാറ്റി വെച്ചിരിക്കുന്ന ആപ്പിൾ കഷണങ്ങൾ അതിനു മുകളിൽ നിരത്തി വയ്ക്കുക
6. ഒരു മുട്ട പൊട്ടിച്ച് വേറൊരു ബൗളിലേക്ക് ഒഴിക്കുക
7. ഒരു നുള്ള് ഉപ്പ് ഇടുക
8. ഒന്നുരണ്ടു തുള്ളി വനില എസൻസ് ഒഴിക്കുക
9. കാൽ കപ്പ് പൊടിച്ച പഞ്ചസാര ചേർക്കുക
10. നന്നായി ഇളക്കുക
11. കാൽ കപ്പ് എണ്ണ ഒഴിച്ച് ഇളക്കുക
12. അരക്കപ്പ് പാൽ ഒഴിച്ച് ഇളക്കുക
13. ആപ്പിൾ പേസ്റ്റ് ഒഴിച്ച് നന്നായി ഇളക്കുക
14. മൈദ സ്വല്പം സ്വല്പം ആയിട്ട് ചേർത്ത് ഇളക്കി ഒരു ബാർട്ടർ രൂപത്തിലാക്കുക
15. രണ്ട് ടീസ്പൂൺ ബേക്കിംഗ് പൗഡർ ഇട്ട് ഇളക്കുക
16. ഒരു ടീസ്പൂൺ വിനാഗിരി ഒഴിച്ച് ഇളക്കുക
17. ഇതിനെ തവയിൽ വച്ചിരിക്കുന്ന ആപ്പിൾ കഷണങ്ങളുടെ മുകളിൽ ഒഴിക്കുക
18. അടച്ച് ചെറിയ തീയിൽ 20 മിനിറ്റ് വയ്ക്കുക
19. ഒരു പ്ലേറ്റ് ഉപയോഗിച്ച് മറിച്ചിടുക
20. അഞ്ചു മിനിറ്റ് ചെറിയ തീയിൽ തുറന്നു വയ്ക്കുക
21. ഒരു പാത്രത്തിലേക്ക് മാറ്റുക ഇത് ഒന്നു തണുക്കട്ടെ
22. മുറിച്ച് ഉപയോഗിക്കുക

1. Peel 2 Apples, make a few slices for bottom layer
2. Grind remaining part to a smooth paste
3. Grease the tawa very well with butter, form a thick layer
4. Sprinkle sugar: 2 TBSP
5. Arrange apple slices and keep aside
6. One Egg in the mixing bowl
7. Add a small pinch of salt
8. Add a few drops of Vanilla essence
9. Add Sugar: ¼ cup powdered
10. Mix / whisk well
11. Add oil: ¼ cup and mix
12. Add Milk: ½ cup & mix /whisk well
13. Add apple paste & mix /whisk well
14. Add Maida (1 cup) in small portions & mix /whisk well
15. Add Baking powder: 2 tsp & mix /whisk well
16. Add Vinegar; 1 tsp & mix /whisk well
17. Pour the mix over apple slices
18. Cover & cook in low heat for 20 minutes
19. Flip using a plate
20. Cook open for another 5 minutes
21. Transfer to a plate, let it cool down
22. Slice and use