Back
ബ്രെഡ് പഴം ടോസ്റ്റ് | Bread Banana Toast | Easy Banana Snack
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

പഴം (റോബസ്റ്റാ): 2
ബട്ടർ: 50 grams
പഞ്ചസാര: 2 TBSP
ചുരണ്ടിയ തേങ്ങ: 2 TBSP
മുട്ട: 2
പാല്: 2 tsp
ബ്രഡ്: 6-7 slices
==================
Banana (Robusta): 2
Butter: 50 grams
Sugar: 2 TBSP
Grated coconut: 2 TBSP
Eggs: 2
Milk: 2 tsp
Bread 6-7 slices
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. പഴം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക
2. ബട്ടർ ചൂടാക്കുക
3. കഷണങ്ങൾ അതിലേക്ക് ഇടുക
4. കുറച്ചു നേരം ഇളക്കുക
5. രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക
6. സാവധാനം ഇളക്കി ഉടച്ചെടുക്കുക
7. രണ്ട് ടേബിൾ സ്പൂൺ ചുരണ്ടിയ തേങ്ങ ഇടുക
8. സാവധാനം ഇളക്കി ഉടച്ചെടുക്കുക
9. ഇളക്കി കുറച്ച് ഡ്രൈ ആക്കി മാറ്റി വയ്ക്കുക
10. മുട്ട പാലും ചേർത്ത് അടിച്ച് മാറ്റി വയ്ക്കുക
11. റൊട്ടിയുടെ അരികിലെ ഭാഗങ്ങൾ മാറ്റുക
12. അത് പരത്തി കട്ടി കുറച്ച് എടുക്കുക
13. കുറച്ചു വഴറ്റിയ പഴം എടുത്ത് അതിൻറെ നടുവിൽ വയ്ക്കുക
14. രണ്ട് അറ്റത്ത് സ്വല്പം മുട്ട പുരട്ടി കൊടുക്കുക
15. അതിന് ഉരുട്ടി ഒട്ടിച്ചു എടുക്കുക
16. തവയിൽ ബട്ടർ ചൂടാക്കുക
17. റോളുകൾ മുട്ടയിൽ നന്നായി മുക്കി പുരട്ടി എടുക്കുക
18. ബട്ടറിൽ വറുത്ത് എടുക്കുക
19. രണ്ടു വശങ്ങളിലും ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുക്കുക
20. ഇത് തയ്യാറായിരിക്കുന്നു

1. Cut banana (Robusta) (2) to small pieces
2. Heat butter
3. Add banana pieces
4. Stir | sauté for a while
5. Add sugar: 2 TBSP
6. Stir mash gently
7. Add grated coconut: 2 TBSP
8. Mix well. Mash and stir
9. Make it a little dry and keep aside
10. Beat egg with milk and keep aside
11. Remove edges from bread slices
12. Press | roll make the slices thin
13. Place a small portion of banana mix in the middle
14. Brush two opposite edges with egg mix. Make it pasty
15. Make them to rolls and lock with pasty edges
16. Heat butter in tawa
17. Dip | coat rolls in egg
18. Fry well in butter
19. Fry till both sides turns golden brown
20. It’s ready