Back
watch video here വീഡിയോ കാണൂ >>

പനീർ: 300 g
ചുവന്ന മുളകുപൊടി: 1 tsp
ഉപ്പ്: to taste
കറിവേപ്പില: 1 spring
വെളുത്തുള്ളി: 1 tsp chopped
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 1 tsp
കോൺഫ്ലോർ: 4 TBSP
മൈദ: 3 TBSP
നാരങ്ങാനീര്: 1 tsp
എണ്ണ: for frying
Step 2
ഉണക്കമുളക്: 3
കറിവേപ്പില :2 springs
പച്ചമുളക് :4
വെളുത്തുള്ളി :15 cloves
ക്യാപ്സിക്കം :1 diced
സവാള :1 diced
ഉപ്പ്:
കുരുമുളക്: ½ tsp
റെഡ് ചില്ലി സോസ്: 2 TBSP
സ്പ്രിങ് ഒനിയൻ: 2 TBSP chopped
തൈര്: ½ cup
കോൺഫ്ലോർ :1 tsp
ഫുഡ് കളർ: optional
എണ്ണ
========
Step 1
Paneer: 300 g
Red Chili Powder: 1 tsp
Salt: to taste
Curry leaves: 1 spring
Garlic: 1 tsp chopped
Ginger Garlic Paste: 1 tsp
Cornflour: 4 TBSP
Maida: 3 TBSP
Lemon juice: 1 tsp
Oil: for frying
Step 2
Dried chillies: 3
Curry leaves: 2 springs
Green chillies: 4
Garlic: 15 cloves
Capsicum: 1 diced
Onion: 1 diced
Salt:
Pepper: ½ tsp
Red Chili Sauce: 2 TBSP
Spring Onion: 2 TBSP chopped
Curd: ½ cup
Cornflour: 1 tsp
Food colour: optional
Oil
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഓരോ ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റും മൈദയും കോൺഫ്ലോറും ഒരു ബൗളിൽ ഇളക്കി ചേർക്കുക
2. അതിലേക്ക് പനീർ കഷണങ്ങൾ ഇടുക
3. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
4. ആവശ്യത്തിന് ഉപ്പ് ചേർക്കുക
5. ഒരു തണ്ട് കറിവേപ്പില ചതച്ച് ഇടുക
6. ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് ഇടുക
7. ഒരു ടീസ്പൂൺ കോൺഫ്ലോർ എടുത്ത് മാറ്റിവെച്ച് ബാക്കി ഇതിലേക്ക് ഇടുക
8. മിച്ചമുള്ള മൈദ ചേർക്കുക
9. ഒരു ടീസ്പൂൺ നാരങ്ങാ നീര് ഒഴിക്കുക
10. ഇളക്കി പനീർ നന്നായി പുരട്ടി എടുക്കുക
11. കുറച്ച് വെള്ളം കൂടി ചേർത്ത് കുഴച്ച് പുരട്ടുക
12. എണ്ണ ചൂടാക്കുക
13. പനീർ വറുത്ത് ഗോൾഡൻ ബ്രൗൺ ആക്കി മാറ്റി വയ്ക്കുക
14. എണ്ണ ചൂടാക്കി കൂടിയ തീയിൽ തുടരുക
15. മൂന്ന് ഉണക്കമുളക് ഇടുക
16. രണ്ടു തണ്ട് കറിവേപ്പില ഇടുക
17. നാല് പച്ചമുളക് ഇടുക
18. 15 അല്ലി വെളുത്തുള്ളി ഇടുക
19. ഒരു സവാള കഷ്ണങ്ങളാക്കി ഇടുക
20. ഒരു ക്യാപ്സിക്കം കഷ്ണങ്ങളാക്കി ഇടുക
21. ആവശ്യത്തിന് ഉപ്പും ഇട്ട് കുറച്ച് നേരം വഴറ്റുക
22. രണ്ട് ടേബിൾസ്പൂൺ റെഡ് ചില്ലി സോസ് ഒഴിച്ച് കുറച്ച് നേരം വഴറ്റുക
23. അര ടീസ്പൂൺ കുരുമുളക് ഇട്ട് കുറച്ച് നേരം വഴറ്റുക
24. രണ്ട് ടേബിൾസ്പൂൺ സ്പ്രിങ് ഒനിയൻ അരിഞ്ഞിട്ട് കുറച്ചുനേരം വഴറ്റുക
25. ഒരു കപ്പ് തൈരിൽ ഒരു ടീസ്പൂൺ കോൺഫ്ലോറും കുറച്ചുകൂടി കളറും കലക്കുക
26. കലക്കിയ തൈര് കറിയിലേക്ക് ഒഴിക്കുക
27. നന്നായി ഇളക്കി കുറച്ചു നേരം വേവിക്കുക
28. പനീർ കഷണങ്ങൾ ചേർക്കുക
29. ഇളക്കി കുറച്ചുനേരം വേവിക്കുക

1. Mix ginger garlic paste (1tsp) with some Maida and cornflour (1 tsp each)
2. Add paneer cubes
3. Add Red Chili Powder: 1 tsp
4. Add Salt to taste
5. Crush and Add Curry leaves: 1 spring
6. Add Garlic: 1 tsp chopped
7. Add Cornflour, leave 1 tsp for next step
8. Add remaining part of Maida
9. Add Lemon juice: 1 tsp
10. Mix coat paneer cubes well
11. Add little water and coat with the thick paste
12. Heat oil
13. Fry paneer cubes to golden brown, keep aside
14. Final step: Heat oil, continue in high flame till end
15. Add Dried chillies: 3
16. Add Curry leaves: 2 springs
17. Add Green chillies: 4
18. Add Garlic: 15 cloves
19. Add Onion: 1 diced
20. Add Capsicum: 1 diced
21. Add Salt to taste and sauté for some time
22. Add Red Chili Sauce: 2 TBSP, sauté for some time
23. Add Pepper: ½ tsp sauté for some time
24. Add Spring Onion: 2 TBSP chopped, sauté for some time
25. Mix Curd: ½ cup, with cornflour (1 tsp) [ and food colour(optional)]
26. Add the mix to the pan
27. Mix well, sauté for some time
28. Add fried paneer cubes
29. Mix well, sauté for some time