Back
ചിക്കൻ പെപ്പർ | Pepper Chicken Recipe | Chettinad Pepper Chicken Dry
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: ½ kg
സവാള: 2
വെളുത്തുള്ളി: 6 cloves
ഇഞ്ചി: 1 small piece
ഉണക്കമുളക്: 6
ഏലയ്ക്ക
ഗ്രാമ്പു
കറുവപ്പട്ട
കുരുമുളക് പൊടി: 2 TBSP
മഞ്ഞൾപ്പൊടി
ഉപ്പ്
മുളകുപൊടി: 1 tsp
കറിവേപ്പില
========
Chicken: ½ kg
Onions: 2
Garlic: 6 cloves
Ginger: 1 small piece
Dry chilli: 6
Cardamom
Clove
Cinnamon
Pepper powder: 2 TBSP
Turmeric powder
Salt
Chilli powder: 1 tsp
Curry leaves
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. കുറച്ച് എണ്ണ ചൂടാക്കുക
2. ഏലയ്ക്ക കറുവപ്പട്ട ഗ്രാമ്പു ഇടുക
3. ചെറുതീയിൽ വഴറ്റുക
4. ആറ് ഉണക്കമുളക് ഇടുക
5. ചെറുതീയിൽ വഴറ്റുക
6. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചിടുക
7. രണ്ടു സവാള അരിഞ്ഞു ഇടുക
8. ആവശ്യത്തിന് ഉപ്പ് ചേർക്കുക
9. സവാള ബ്രൗൺ കളർ ആകുന്നതു വരെ മീഡിയം തീയിൽ വഴറ്റിയെടുക്കുക
10. ഒരു നുള്ള് മഞ്ഞൾ പൊടി ഇടുക
11. നന്നായി ഇളക്കുക
12. അരക്കിലോ ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി ഇടുക
13. ഒരു ടേബിൾ സ്പൂൺ കുരുമുളകു പൊടി ഇടുക
14. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
15. ശരിക്കും ഇളക്കുക വേകാൻ ആവശ്യത്തിന് വെള്ളം ഒഴിക്കുക
16. നോക്കി ആവശ്യമുണ്ടെങ്കിൽ ഉപ്പിടുക
17. അടച്ചു വച്ച മീഡിയം തീയിൽ ചിക്കൻ വേവിച്ചെടുക്കുക
18. മീഡിയം തീയിൽ വച്ച് വറ്റിച്ച് ഡ്രൈ ആക്കുക
19. കുരുമുളക് ചതച്ചിടുക
20. ഇളക്കി നമുക്ക് വേണ്ട പരുവത്തിൽ ആക്കി എടുക്കുക
21. വിളമ്പി ഉപയോഗിക്കുക

1. Heat oil in a pan
2. Add cinnamon, cardamom, cloves
3. Sauté in low flame
4. Add dry chillies (6)
5. Sauté in low flame
6. Add ginger and garlic (crushed)
7. Add onions (2)
8. Add salt to taste
9. Sauté till it is golden brown in medium flame
10. Add turmeric powder
11. Mix well
12. Add chicken ½ kg small pieces
13. Add black pepper powder (1 TBSP)
14. Add chilli powder (1 tsp)
15. Mix well and add water for cooking
16. Check and add salt if required
17. Cover and cook in medium flame till chicken is cooked well
18. Continue with medium flame, make it dry
19. Add crushed black pepper
20. Mix well and stir to your consistency
21. It’s Ready