watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു ടീസ്പൂൺ ജീരകം വറുത്ത് ബ്രൗൺ കളർ ആക്കുക
2. ചതച്ച് മാറ്റിവയ്ക്കുക
3. ഒരു ടേബിൾ സ്പൂൺ മല്ലി വറുത്ത് ബ്രൗൺ കളർ ആക്കുക
4. ചതച്ച് മാറ്റിവയ്ക്കുക
5. ഒരു ടീസ്പൂൺ നെയും രണ്ട് ടീസ്പൂൺ എണ്ണയും ചേർത്ത് ചൂടാക്കുക
6. ഒരു ടീസ്പൂൺ ജീരകം ഇടുക
7. ജീരക ത്തിൻറെ നിറം മാറുവാൻ കാത്തിരിക്കുക
8. പുഴുങ്ങിയ ഉരുളക്കിഴങ്ങ് കഷണങ്ങൾ ഇടുക
9. നന്നായി ഇളക്കുക ടോസ് ചെയ്യുക
10. 3 മിനിറ്റ് ഇളക്കി വേവിക്കുക
11. ചതച്ചു വച്ചിരിക്കുന്ന ജീരകം ഇടുക
12. ചതച്ചു വച്ചിരിക്കുന്ന മല്ലി ഇടുക
13. അരടീസ്പൂൺ ചുവന്ന മുളകുപൊടി ഇട്ട് ഇളക്കുക
14. ഒരു ടീസ്പൂൺ ഡ്രൈ മാംഗോ പൗഡർ ഇടുക
15. ഒരു ടീസ്പൂൺ ചാട്ട് മസാല ഇടുക
16. ആവശ്യത്തിന് ഉപ്പ് ചേർക്കുക
17. നന്നായി ഇളക്കുക
18. കുറച്ച് വെള്ളം തെളിക്കുക
19. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
20. കുറച്ച് വെള്ളം തെളിക്കുക
21. കുറച്ച് മല്ലിയില മുകളിൽ ഇട്ട് വിളമ്പുക
1. Fry cumin seeds (1 tsp) till it reaches brown colour
2. Crush well, keep aside
3. Fry coriander seeds (1 TBSP) till it reaches brown colour
4. Crush well, keep aside
5. Heat ghee (1 tsp) and oil (2 tsp)
6. Add cumin seeds 1 tsp
7. Wait till it start changing the colour
8. Add boiled potato cubes
9. Toss, mix well
10. Cook / fry for 3 minutes
11. Add crushed cumin
12. Add crushed coriander
13. Add Red Chili Powder: ½ tsp
14. Add Dry mango powder: 1 tsp
15. Add Chat masala: 1 tsp
16. Add Salt to taste
17. Mix well
18. Splash some water
19. Add chopped coriander leaves
20. Mix, cover & cook for 5 minutes
21. Serve and top with coriander leaves