watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. വാഴക്കൂമ്പിലെ പുറത്തെ ഇതളുകൾ ഒക്കെ പറിച്ച് കളഞ്ഞ് റെഡി ആക്കുക
2. കയ്യിൽ കുറച്ച് എണ്ണ പുരട്ടുക
3. വാഴക്കൂമ്പ് ചെറുതായി കൊത്തി അരിയുക
4. കുറച്ച് ഉപ്പ് ചേർക്കുക
5. കയ്യിൽ എണ്ണ പുരട്ടി അതിനുശേഷം വാഴക്കൂമ്പ് നന്നായി തിരുമ്മി ഇളക്കുക
6. ആവശ്യത്തിന് ഉപ്പു ചേർത്ത് ചെറുപയർ നന്നായി വേവിച്ച് എടുക്കുക
7. അരക്കപ്പ് തേങ്ങ ചുരണ്ടിയത് മൂന്ന് പച്ചമുളകും മൂന്ന് അല്ലി വെളുത്തുള്ളിയും കുറച്ച് മഞ്ഞൾപ്പൊടിയും ചേർത്ത് ചെറുതായി അരച്ച് ഒതുക്കി എടുക്കുക
8. കുറച്ച് എണ്ണ ചൂടാക്കുക
9. കടുക് പൊട്ടിക്കുക
10. അരച്ച തേങ്ങ ചേർക്കുക
11. കുറച്ചു നേരം വഴറ്റുക
12. ആവശ്യത്തിന് ഉപ്പ് ചേർക്കുക
13. കൊത്തി നുറുക്കിയ വാഴക്കൂമ്പ് ചേർക്കുക
14. നന്നായി ഇളക്കുക
15. ഉപ്പു നോക്കി ആവശ്യമെങ്കിൽ ഇടുക
16. കുറച്ചു കറിവേപ്പില ഇടുക
17. കുറച്ച് വെള്ളം തളിച്ച് കൊടുക്കുക
18. അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക
19. വേണമെങ്കിൽ കുറച്ചുകൂടി വെള്ളം തളിച്ച് വേവിക്കുക
20. വേവിച്ച ചെറുപയർ ചേർക്കുക
21. നന്നായി ഇളക്കുക
22. ഉപ്പ് നോക്കി വേണമെങ്കിൽ ഇടുക
23. അടച്ചുവെച്ച് മൂന്നു നാലു മിനിറ്റ് വേവിക്കുക
24. ഇളക്കി നമുക്ക് വേണ്ട പരുവത്തിൽ ഡ്രൈ ആക്കി എടുക്കുക
1. Remove outer layers form banana flower, till it reaches the whitish part
2. Grease your hands with oil
3. Finely chop the banana flower
4. Add some salt
5. Take some oil in your hand and mix/coat the chopped flower
6. Cook Green grams adding some salt
7. Coarsely grind : - Grated coconut: ½ cup, Green chillies: 3, Garlic: 3 cloves, Turmeric powder: ½ tsp
8. Heat oil in a pan
9. Splutter mustard seeds
10. Add the coarsely ground coconut mix
11. Sauté for some time
12. Add salt to taste
13. Add chopped banana flower
14. Mix well
15. Check salt, add if required
16. Add curry leaves
17. Sprinkle some water
18. cover and cook for 5 minutes
19. if not done, sprinkle water and cook more
20. Add cooked green grams
21. Mix well
22. Check salt add if required
23. Cover, cook for 3-4 minutes
24. Mix, let it dry to your preferred level