Back
പനീർ ദോ പ്യാസ | Paneer Do Pyaza Recipe | Dhaba Style Recipe
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

പനീർ: 200 g
സവാള: 2 finely chopped
സവാള: 2 petals
പച്ചമുളക്: 2
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 2 tsp
തക്കാളി: 3 TBSP
കശുവണ്ടി: 12
ജീരകം: 1 tsp
മഞ്ഞൾപൊടി: ½ tsp
മുളകുപൊടി: 2 tsp
മല്ലിപ്പൊടി: 2 tsp
ഗരം മസാല: ½ tsp
കിച്ചൻ കിംഗ് മസാല: ½ tsp
കസൂരിമേത്തി: 1 tsp
എണ്ണ: 2 TBSP
ഉപ്പ്:
ബട്ടർ:
മല്ലിയില:
========
Paneer: 200 g
Onion: 2 finely chopped
Onion: 2, petals
Green chillies: 2
Ginger Garlic Paste: 2 tsp
Tomatoes: 3 TBSP
Cashew: 12
Cumin: 1 tsp
Turmeric powder: ½ tsp
Chili powder: 2 tsp
Coriander powder: 2 tsp
Garam Masala: ½ tsp
Kitchen King Masala: 1 tsp
Kasurimethi: 1 tsp
Oil: 2 TBSP
Salt:
Butter:
Coriander Leaves
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. കുറച്ചു എണ്ണയും ബട്ടറും ചേർത്ത് ചൂടാക്കുക
2. പനീർ കഷണങ്ങൾ അതിൽ ചെറുതായി വറുത്ത് മാറ്റിവയ്ക്കുക
3. രണ്ടു സവാള ഇതളുകൾ ആക്കി രണ്ടുമൂന്നു മിനിറ്റ് വഴറ്റി മാറ്റിവയ്ക്കുക
4. എണ്ണ ചൂടാക്കുക
5. ജീരകം പൊട്ടിയ്ക്കുക
6. ജീരകം ബ്രൗൺ കളർ ആയി കഴിയുമ്പോൾ രണ്ടു സവാള ചെറുതായി അരിഞ്ഞു ഇടുക
7. സവാള ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ വഴറ്റുക
8. രണ്ടു ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർത്ത് 2 മിനിറ്റ് വഴറ്റുക
9. മൂന്ന് ടേബിൾസ്പൂൺ തക്കാളി അരച്ചത് ചേർത്ത് 2 മിനിറ്റ് വഴറ്റുക
10. അര ടീസ്പൂൺ മഞ്ഞൾ പൊടി ഇടുക
11. രണ്ട് ടീസ്പൂൺ മുളകുപൊടി ചേർക്കുക
12. രണ്ട് ടീസ്പൂൺ മല്ലിപ്പൊടി ഇടുക
13. രണ്ട് മിനിറ്റ് ചെറിയ തീയിൽ വഴറ്റുക
14. ആവശ്യത്തിന് ഉപ്പ് ചേർക്കുക
15. 12 കശുവണ്ടി അരച്ച് ചേർക്കുക
16. ഒരു കപ്പ് വെള്ളം ഒഴിച്ച് ഇളക്കുക
17. ഓയിൽ വേർപെടാൻ തുടങ്ങുന്നതുവരെ വേവിക്കുക
18. വറുത്ത പനീർ ചേർക്കുക
19. വഴറ്റിയ സവാള ഇതളുകൾ ചേർക്കുക
20. 2 പച്ചമുളക് കീറി ഇടുക
21. ഒരു കപ്പ് വെള്ളം ഒഴിക്കുക
22. അരടീസ്പൂൺ കിച്ചൻ കിങ്ങ് മസാല ചേർക്കുക(optional)
23. നന്നായി ഇളക്കി അടച്ചു വച്ച് 5 മിനിറ്റ് വേവിയ്ക്കുക
24. അര ടീസ്പൂൺ ഗരം മസാല ഇടുക
25. ഒരു ടീസ്പൂൺ കസൂരിമേത്തി വിതറുക
26. അടച്ചുവെച്ച് 3 മിനിറ്റ് വേവിക്കുക
27. മല്ലിയില ഇട്ട് ഇളക്കി എടുത്ത് വിളമ്പുക

1. Heat some butter and oil
2. Lightly fry the paneer cubes
3. Sauté onion (2) petals for 2 to 3 minutes and keep aside
4. Heat oil
5. Splutter cumin seeds (1 tsp)
6. Once cumin turns brownish, add chopped onion (2)
7. Sauté till onion turns golden brown
8. Add ginger garlic paste (2 tsp) & sauté for 2 minutes
9. Add tomato paste (3 tbsp) & sauté for 2 minutes
10. Add Turmeric powder: ½ tsp
11. add Chili powder: 2 tsp
12. add Coriander powder: 2 tsp
13. Sauté for 2 minutes in low flame
14. Add salt to taste
15. Grind cashews (12) to a paste and add
16. Add water 1 cup and mix well
17. Cook till oil starts separating
18. Add paneer
19. Add sautéed onion petals
20. add Green chili: 2 slit
21. Water 1 cup
22. Kitchen king masala: ½ tsp (optional)
23. Mix well, cover cook for 5 minutes
24. Add garam masala: ½ tsp
25. Kasurimethi: 1 tsp
26. Mix well, cover cook for 3 minutes
27. Add coriander leaves, mix & serve