watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. അഞ്ചു ചേമ്പ് വിത്ത് കുറച്ച് ഉപ്പു ചേർത്ത് നന്നായി പുഴുങ്ങിയെടുക്കുക
2. തൊലികളഞ്ഞ് കഷണങ്ങൾ ആക്കി വെക്കുക
3. കുറച്ച് എണ്ണ ചൂടാക്കുക
4. ചെറിയ തീയിലേക്ക് മാറുക
5. ഒരു ടേബിൾ സ്പൂൺ മുളകുപൊടി ഇടുക
6. ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി ചേർക്കുക
7. അര ടീസ്പൂൺ പെരുംജീരകം ചതച്ചിടുക
8. അര ടീസ്പൂൺ മഞ്ഞൾ പൊടി ഇടുക
9. ഒരു ടീസ്പൂൺ ഡ്രൈ മാംഗോ പൗഡർ ഇടുക
10. ഒരു നുള്ള് കായം പൊടി ഇടുക
11. കുറച്ചു നേരം ചൂടാക്കുക
12. ഒരു ടേബിൾസ്പൂൺ ഗ്രാം flour ഇടുക
13. കുറച്ചുനേരം ഇളക്കി ചൂടാക്കുക
14. ആവശ്യത്തിന് ഉപ്പ് ചേർക്കുക
15. ഇതിലേക്ക് പുഴുങ്ങിയ ചേമ്പ് കഷണങ്ങൾ ഇടുക
16. സാവധാനം ഇളക്കിക്കൊടുക്കുക
17. ചെറിയ തീയിൽ നന്നായി വേവിക്കുക
18. വേണമെങ്കിൽ കുറച്ചു വെള്ളം തളിച്ചു കൊടുക്കാം
19. മല്ലിയില ഇടുക
20. കുറച്ചു കറിവേപ്പില ഇടുക
21. നന്നായി ഇളക്കുക
22. വിളമ്പി ഉപയോഗിക്കുക
1. Boil Arbi / Chamagadda (5) with salt, cook well
2. Peel off the skin, cut in to small pieces
3. Heat oil in a pan
4. Turn to low heat
5. Add Chili powder: 1 TBSP
6. Add Coriander powder: 1 TBSP
7. Add Fennel crushed: ½ tsp
8. Add Turmeric powder ¼ tsp
9. Add Dry mango powder: 1 tsp
10. Add Asafoetida: a pinch
11. Heat for some time
12. Add Gram flour: 1 TBSP
13. Heat, stir for some time
14. Add salt to taste
15. Add Boiled Arbi / Chembu pieces
16. Mix well gently
17. Cook well in low heat
18. Splash water-cover cook if required
19. Add Coriander leaves
20. Add Curry leaves
21. Mix well
22. It’s ready