Back
ദാൽ കോഫ്ത | Dal Kofta | North Indian Style | Toor & Moong Dal
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

Step 1
പരിപ്പ് (toor): 250g
പരിപ്പ്(moong): 100 g
ജീരകം: 3 tsp
ഉപ്പ്:
ചുവന്ന മുളകുപൊടി: ½ tsp
കായം പൊടി: ¼ tsp
സ്പ്രിങ് ഒനിയൻ ½ cup chopped
ചുരണ്ടിയ തേങ്ങ ¼ cup
പച്ചമുളക്: 1 TBSP chopped
മല്ലിയില: 2 TBSP chopped
എണ്ണ:
Step 2
എണ്ണ
Black Cardamom: 1
ഉണക്കമുളക്: 2
ബേലീഫ്: 1
മല്ലി: 1 tsp
വെളുത്തുള്ളി: 1 TBSP chopped
ഇഞ്ചി: 1 TBSP chopped
സവാള: 2 paste
ചുവന്ന മുളകുപൊടി: ½ tsp
മഞ്ഞൾപ്പൊടി: ¼ tsp
ജീരകപ്പൊടി: 1 tsp
ഗരം മസാല: 1 tsp
തക്കാളി: 2 (or tomato puree)
ഉപ്പ്:
========
Step 1
Toor Dal: 250g
Moong Dal: 100 g
Cumin seeds: 3 tsp
Salt:
Red Chili Powder: ½ tsp
asafoetida: ¼ tsp
Spring onion: ½ cup chopped
Grated coconut: ¼ cup
Green chillies: 1 TBSP chopped
Coriander leaves: 2 TBSP chopped
Oil:
Step 2
Oil:
Black Cardamom: 1
Dried chillies: 2
Bay Leaf: 1
Coriander seeds: 1 tsp
Garlic: 1 TBSP chopped
Ginger: 1 TBSP chopped
Onion: 2 paste
Red Chili Powder: ½ tsp
Turmeric powder: ¼ tsp
Cumin powder: 1 tsp
Garam Masala: 1 tsp
Tomato: 2 (or tomato puree)
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. പരിപ്പുകൾ രണ്ടും നാലഞ്ചു മണിക്കൂർ കുതിർത്ത് വയ്ക്കുക
2. രണ്ടും കൂടി ചേർത്ത് ചെറുതായി അരച്ച് ഒതുക്കി ഒരു ബൗളിലേക്ക് മാറ്റുക
3. 3 ടീസ്പൂൺ ജീരകം ഇടുക
4. ആവശ്യത്തിന് ഉപ്പ് ചേർക്കുക
5. അരടീസ്പൂൺ ചുവന്ന മുളകുപൊടി ഇട്ട് ഇളക്കുക
6. കാൽ ടീസ്പൂൺ കായപ്പൊടി ഇടുക
7. കാൽക്കപ്പ് സ്പ്രിംഗ് ഒനിയൻ അരിഞ്ഞത് ഇടുക
8. കാൽകപ്പ് ചുരണ്ടിയ തേങ്ങ ഇടുക
9. ഒരു ടേബിൾ സ്പൂൺ പച്ചമുളക് അരിഞ്ഞത് ഇടുക
10. കുറച്ച് മല്ലിയില അരിഞ്ഞു ഇടുക
11. നന്നായി ഇളക്കി ചെറിയ ഉരുളകളാക്കുക
12. എണ്ണ ചൂടാക്കി മീഡിയം തീയിൽ വയ്ക്കുക
13. ഉരുളകൾ നന്നായി വറുത്ത് എടുക്കുക
14. എണ്ണ ചൂടാക്കി മീഡിയം തീയിലേക്ക് മാറുക
15. ഒരു കറുത്ത ഏലയ്ക്ക ഇടുക
16. രണ്ട് ഉണക്കമുളക് ഇടുക
17. ഒരു ബേലീഫ് ഇടുക
18. ഒരു ടീസ്പൂൺ മല്ലി ഇടുക
19. മല്ലി കളർ മാറുന്നതുവരെ കാത്തിരിക്കുക
20. ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ച് ഇടുക
21. ഒരു ടേബിൾസ്പൂൺ ഇഞ്ചി ചതച്ചത് ഇടുക
22. ഒരു മിനിറ്റ് ഇളക്കുക
23. രണ്ടു സവാള അരച്ചു ചേർക്കുക
24. ചെറിയ ബ്രൗൺ കളർ ആകുന്നതു വരെ വഴറ്റുക
25. അരടീസ്പൂൺ ചുവന്ന മുളകുപൊടി ഇട്ട് ഇളക്കുക
26. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക
27. ഒരു ടീസ്പൂൺ ജീരകം പൊടിച്ചത് ഇടുക
28. ഒരു മിനിറ്റ് ഇളക്കുക
29. ആവശ്യത്തിന് ഉപ്പ് ചേർക്കുക
30. ഒരു നുള്ള് ഗരം മസാല ചേർക്കുക
31. രണ്ടു തക്കാളി അരച്ച് ചേർക്കുക
32. നന്നായി ഇളക്കുക തക്കാളി മീഡിയം തീയിൽ വേവിച്ചെടുക്കുക
33. വെള്ളം ഒഴിക്കുക ആവശ്യമുണ്ടെങ്കിൽ കൂടുതൽ ഉപ്പ് ചേർക്കുക
34. അടച്ചുവെച്ച് 10 മിനിറ്റ് വേവിക്കുക
35. വറുത്ത ഉരുളകൾ ഇട്ട് ഗ്രേവിയിൽ പൊതിയുക
36. മൂന്നു മിനിറ്റു കൂടി വേവിക്കുക
37. വിളമ്പി മുകളിൽ ഫ്രഷ് ക്രീമും മല്ലിയിലയും വിതറുക

1. Soak Toor Dal: 250g & Moong Dal: 100 g for 4-5 hours
2. Coarsely grind together and transfer to a bowl
3. Add Cumin seeds: 3 tsp
4. Add Salt to taste
5. Add Red Chili Powder: ½ tsp
6. Add asafoetida powder: ¼ tsp
7. Add Spring onion: ½ cup chopped
8. Add Grated coconut: ¼ cup
9. Add Green chillies: 1 TBSP chopped
10. Add Coriander leaves: 2 TBSP chopped
11. Mix well, and shape it to small balls
12. Heat Oil and turn to medium flame
13. Deep fry dal balls
14. heat Oil turn to medium flame
15. Add Black Cardamom: 1
16. Add Dried chillies: 2
17. Add Bay Leaf: 1
18. Add Coriander seeds: 1 tsp
19. Wait till the coriander start turning brown
20. Add Garlic: 1 TBSP crushed
21. Add Ginger: 1 TBSP crushed
22. Sauté for a minute
23. Grind 2 Onions to a paste and add
24. Sauté till onion paste is lightly brown
25. Add Red Chili Powder: ½ tsp
26. Add Turmeric powder: ¼ tsp
27. Add Cumin powder: 1 tsp
28. Sauté for a minute
29. Add salt to taste
30. Add Garam Masala: 1 tsp and mix well
31. Make a paste from 2 Tomatoes and add (or tomato puree)
32. Mix well, cook tomatoes in medium flame
33. Add water, check & add salt if required
34. Cover & cook for 10 minutes
35. Add fried dal balls and coat well with gravy
36. Cook for 3 minutes
37. Serve and top with fresh cream, coriander leaves